സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ അല്ലാത്തവരാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. സ്കൂള്‍ അധികൃതര്‍ ഒക്ടോബര്‍ 15 നകം www.egrantz.kerala.gov.in പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തണം.
Read also: തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും