Tue, Feb 24, 2026
28 C
Dubai

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ

'വേദനിക്കുന്ന കോടീശ്വരൻ' എന്ന പ്രയോഗം കേട്ടിട്ടില്ലേ! എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് തെരുവിൽ ജീവിതം നയിക്കുന്നവരെ പറ്റിയുള്ള കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇതൊക്കെ സത്യമാണോ? ഡേവിഡ് ഗ്‌ളാഷിൻ എന്ന 78കാരൻ ഇത്തരമൊരു വേറിട്ട...

ആദ്യ കാഴ്‌ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്‌ത്‌ യുവതി; വേറിട്ട ദാമ്പത്യം

കൗതുകകരമായ പല പ്രണയകഥകളും ദിനംപ്രതി നാം കേൾക്കാറുണ്ട്. ഈയടുത്ത് സ്വയം വിവാഹം (സോളോഗമി) ചെയ്‌ത് ഗുജറാത്ത് സ്വദേശിനി ക്ഷമ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രസീലിലെ മെറിവോൺ റോച്ച...

12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും 'പ്രായം പിന്നോട്ട്' എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ...

വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

നദികൾ വറ്റിവരളുമ്പോൾ പുരാതന സാധനങ്ങൾ ലഭിച്ച വാർത്തകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ, ഒരു നഗരം തന്നെ ലഭിച്ചാലോ? ഇറാഖിലെ ഏറ്റവും വലിയ ജലാശയമായ മൊസ്യൂള്‍ റിസര്‍വോയറിലാണ് ഈ അൽഭുതം സംഭവിച്ചത്. ഇക്കഴിഞ്ഞ...

അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

കുട്ടികളും അവരുടെ പ്രവർത്തികളും ഏറെ കൗതുകം ഉണർത്തുന്നതാണ്. ചിലർ വികൃതികളാണ്, എന്നാൽ മറ്റുചിലർ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉൽസാഹം ഉള്ളവരായിരിക്കും. അത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം ജനിച്ച് അഞ്ചാം മാസം മുതൽ...

22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട 'പെബ്ബിൾസ്' എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന...

നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം

കൊട്ടാരങ്ങളും പിരമിഡുകളും പ്‌ളാസകളും അടങ്ങിയ ഒരു 'മായാ നഗരം' 1500 വർഷങ്ങൾക്കിപ്പുറം വെളിപ്പെട്ടിരിക്കുന്നു. മെക്‌സിക്കോ യുകാറ്റാൻ പെനിൻസുലയിലെ മെറിഡയ്‌ക്ക് സമീപത്താണ് 'മായൻ' നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു ഇൻഡസ്‌ട്രിയൽ പാർക്ക് നിർമാണത്തിനിടെ പുരാവസ്‌തു...

വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

കൗമാരപ്രായത്തിൽ വെയിൽസിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത് ബ്രയാൻ റോബ്‌സണ് ഒരിക്കലും മറക്കാനാകില്ല. ഓസ്‌ട്രേലിയ തനിക്ക് പറ്റിയ ഇടമല്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ ബ്രയാൻ തിരികെ പോകാനുള്ള വഴികൾ തേടി. എന്നാൽ, തിരിച്ചുപോകാനുള്ള...
- Advertisement -