Sat, Jan 24, 2026
18 C
Dubai

ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി

ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ പേര് കണ്ടുവെക്കുന്നവരാണ് പലരും. അച്ഛനും അമ്മയും തമ്മിൽ പേരിനെ ചൊല്ലി ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് തങ്ങളുടെ പൊന്നോമനയെ മാതാപിതാക്കൾ പേര് ചൊല്ലി...

സ്‌പൈഡർമാൻ നോ വേ ഹോം; 292 തവണ കണ്ട് ആരാധകൻ, ലോകറെക്കോർഡ്

അൽഭുത കാഴ്‌ചകളുടെ 'മാന്ത്രികവല' നെയ്‌ത് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച മാർവൽ ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ 'സ്‌പൈഡർമാൻ നോ വേ ഹോം'. മാർവൽ ആരാധകർക്ക് ചിന്തിക്കാൻ കഴിയാത്തത്ര ട്വിസ്‌റ്റുകളാണ് സിനിമയിലാകെ ഒരുക്കിയിരുന്നത്. ജോൺ വാട്‍സ്...

പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം നാം നിരന്തരം കേട്ടുപഴകിയതാണ്. പ്രായം മറന്ന പ്രണയങ്ങളും വാർത്തകളിൽ ഇടം പിടിച്ച് നാം കണ്ടിട്ടുണ്ട്. എന്നാൽ, യുകെയിലെ ഈ ദമ്പതികൾ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. 82കാരിയുടെ ഐറിസ്...

മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു

മനുഷ്യന്റേത് പോലുള്ള ചുണ്ടുകളും സ്രാവിനെപ്പോലെ തൊലിയുമായി ഒന്നരമീറ്റർ നീളമുള്ള അപൂർവ ജീവി തീരത്തടിഞ്ഞു. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആണ് ഈ അസാധാരണ ജീവിയെ കണ്ടത്. 'സ്‌റ്റോറി ഫുളി'ന്റെ ഒരു റിപ്പോർട് അനുസരിച്ച്, ഏപ്രിൽ അഞ്ചിന്...

കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം

ശരീരഭാഗങ്ങൾ പരസ്‌പരം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ഒരു കുഞ്ഞിന് തന്നെ രണ്ട് തലയുണ്ടെങ്കിലോ? വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്നാൽ ഇത്തരം ഒരു അത്യപൂർവ സംഭവമാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്....

20 വർഷത്തോളം ഇംഗ്‌ളീഷ്‌ അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്

ബെംഗളൂരു സ്വദേശിയായ നിഖിത അയ്യർ പതിവ് പോലെ ജോലിക്ക് പോകാനായി വഴിയിൽ ഒരു ഓട്ടോയ്‌ക്ക് കൈ കാണിച്ചു. നല്ലൊരു ചിരി പാസാക്കി 'എവിടെ എത്തിക്കണമെന്ന്' സ്‌ഫുടമായ ഇംഗ്‌ളീഷിൽ ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോഴാണ് നിഖിതയുടെ...

21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

പാലക്കാട്: അടവെച്ച കോഴിമുട്ട വിരിയാൻ 21 ദിവസം വേണമെന്നാണ് കണക്ക്. വെറുമൊരു കണക്ക് മാത്രമല്ല, സാധാരണ നിലയിൽ കോഴിമുട്ട വിരിയാൻ അത്രയും ദിവസം വേണം. എന്നാൽ പാലക്കാട് ജില്ലയിൽ 14 ദിവസം കൊണ്ട്...

‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം

ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. യുകെ സ്വദേശിനി കിം കോളിയേഴ്‌സ് ഇപ്പോൾ ഇത്തരമൊരു സന്തോഷത്തിലാണ്. തന്റെ ഓമന...
- Advertisement -