രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ
ടാർസൻ, മൗഗ്‌ളി തുടങ്ങി കാടിനുള്ളിൽ ജീവിച്ച കഥാപാത്രങ്ങളുടെ കഥ വളരെ ആവേശത്തോടെ വായിച്ചവരാണ് നാം. എന്നാൽ, 2021ൽ കാട്ടുമൃഗങ്ങളോടൊപ്പം കൊടുംകാടിനുള്ളിൽ അങ്ങനൊരു ജീവിതം സാധ്യമാണോ? അതെ എന്ന് ചന്ദ്രശേഖർ പറയും. ഒരു സ്‌മാർട്...
‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ
കാണാതായ തന്നെ തേടി പോലീസിനൊപ്പം തിരച്ചിൽ നടത്തി തുർക്കിയിലെ 50കാരൻ. അടിച്ചത് അൽപം കൂടിപ്പോയത് തന്നെയാണ് കാരണം. മദ്യപിച്ച് ലക്കുകെട്ട ബെയ്‌ഹാൻ മുട്ട്ലു എന്നയാളാണ് മണിക്കൂറോളം പോലീസിനെ വലച്ചത്. പോലീസ് ഉച്ചത്തിൽ പേര്...
ആക്‌സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട്
തൃശൂർ: പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി കതിർമണ്ഡപം ഒരുക്കിയത് ഒരു അപൂർവ വിവാഹത്തിന് വേണ്ടി ആയിരുന്നു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളർത്തു നായയായ ആക്‌സിഡിന്റെ വിവാഹമാണ് കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ നടന്നത്. ബീഗിൾ...
രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം
പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. അതിലൊന്നാണ് അന്റാര്‍ട്ടിക്കയിലെ ടെയ്‌ലർ ഹിമാനി പ്രദേശത്തിലെ 'രക്‌തം' ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം. ഹിമാനി പ്രദേശത്ത് എത്തുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതും അതേസമയം അൽപം നോവു പകരുന്നതുമായ കാഴ്‌ചയായിരുന്നു...
ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം
മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...
അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച
നിങ്ങൾ അൽഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും കാനഡയിലെ ആൽബെർട്ടയിലുള്ള 'അബ്രഹാം തടാകം' ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂർവമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം....
അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം
ഒരു തടാകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ വെള്ളത്തിന് ഏത് നിറമായിരിക്കും നിങ്ങളുടെ മനസിലേക്ക് വരിക? നീല, പച്ച ചിലപ്പോൾ ബ്രൗൺ നിറം പോലും നിങ്ങൾ സങ്കൽപ്പിച്ചേക്കാം. എന്നാൽ എപ്പോഴെങ്കിലും തടാകത്തെ കുറിച്ച് ഓർക്കുമ്പോൾ...
സോഷ്യൽ മീഡിയയിൽ വൈറലായി അന്നയുടെ ‘കസവുസാരി’
കൊല്ലം: സ്വർണനൂലുകൾ തുന്നിച്ചേർത്ത മലയാളത്തനിമയുള്ള നല്ല ‘കസവുസാരി’. ആദ്യ കാഴ്‌ചയിൽ അങ്ങനെ തോന്നുമെങ്കിലും സംഗതി അതല്ല. കൊല്ലം സ്വദേശിനി അന്ന എലിസബത്ത് ജോർജ് തയ്യാറാക്കിയ ഈ കസവുസാരി കേക്ക് പോലെ കഴിക്കാം. കേക്ക്...








































