Sat, Jan 24, 2026
15 C
Dubai

കേസും കോടതിയും വേണ്ട; കർണാടകയിലേക്ക് പോകൂ, 500 രൂപക്ക് ജയിൽ പുള്ളിയാകാം

ജയിലിനുള്ളിൽ നടക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയുണ്ടോ? 500 രൂപയുമായി കർണാടകയിലേക്ക് പോകൂ, 24 മണിക്കൂർ ഒരു ജയിൽപുള്ളിയായി കഴിയാം. കർണാടക ബെലാഗവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിൽ അധികൃതരാണ് ഈ അപൂർവ അവസരം ഒരുക്കുന്നത്. സിനിമകളിലൂടെയും...

കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

ടൈലർബേർഡിന് ആ പേരുവീണത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം അവർ കൂട് ഒരുക്കുന്ന രീതിയാണ്. മറ്റ് കിളികളെ പോലെ കമ്പും ഇലയും പുല്ലും മറ്റും മരക്കൊമ്പിൽ ഒതുക്കിവച്ചല്ല ടൈലർബേർഡ് കൂടൊരുക്കുന്നത്. അവർക്കുവേണ്ട...

വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ

വായ് നിറച്ചും പല്ലുള്ള മീനിനെ കണ്ടിട്ടുണ്ടോ? ചിലരെല്ലാം കണ്ടുകാണാൻ വഴിയുണ്ട്. എന്തായാലും ഈ മീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ മീൻ പിടുത്ത കേന്ദ്രമായ നാഗ്‌സ് ഹെഡിൽ നിന്നും...

90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക്

നമ്മൾ നിസാരമെന്ന് കരുതുന്ന പല വസ്‌തുക്കൾക്കും വലിയ വിലയുണ്ടാകും. അത് വ്യക്‌തികളുടെ കാര്യത്തിലായാലും വസ്‌തുക്കളുടെ കാര്യത്തിലായാലും. അത്തരത്തിൽ കണ്ടാൽ നിസാരമെന്ന് തോന്നുന്നതും ഒരു പ്രത്യേകതയോ ഇഷ്‌ടമോ തോന്നാത്തതുമായ ഒരു പുരാവസ്‌തുവാണ് കഴിഞ്ഞ ദിവസം...

ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!

ചരിത്ര പ്രാധാന്യമുള്ള ശവക്കല്ലറകള്‍ കണ്ടെത്തുന്നതിൽ ഏറ്റവും പ്രാവീണ്യം ഉള്ളത് ആര്‍ക്കിയോളജിസ്‌റ്റുകൾക്കാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. മനുഷ്യരായ ആര്‍ക്കിയോളജിസ്‌റ്റുകൾ ചെയ്യുന്ന ഈ ജോലി ഏതെങ്കിലും മൃഗങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നാണ്...

സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

സഞ്ചാരികളുടെ ഇഷ്‌ട വിനോദ കേന്ദ്രമാണ് ഗോവ. മനോഹരമായ ബീച്ചുകളാൽ സമ്പന്നമായ ഗോവയിൽ ഏറെ കൗതുകം നിറക്കുന്ന കടലുകളുമുണ്ട്. അത്തരത്തിൽ ഒരു ബീച്ചാണ് ബീറ്റൽബാറ്റിം ബീച്ച്. രാത്രിയിൽ ഈ ബീച്ചിന് അൽഭുതകമായ തിളക്കമാണ് എന്നതാണ്...

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്റ്. സ്വർണം വിതറിയ ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളർ (ഏകദേശം 14,921 ഇന്ത്യൻ...

‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

ഭൂമിയിൽ പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. മനുഷ്യന്റെ ഭാവനക്കും കഴിവുകൾക്കും അപ്പുറമാണ് ആ സൃഷ്‌ടികൾ. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് കൂറ്റൻ തിരമാല ഉയർന്നു നിൽക്കുന്നതു പോലെയാണ് കാഴ്‌ച....
- Advertisement -