Sat, Jan 24, 2026
22 C
Dubai

നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം

നദികളെയും തടാകങ്ങളെയും വീക്ഷിക്കാനും അതിന്റെ കുഞ്ഞോളങ്ങളെ ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവരാകും മിക്കവരും. ഈ നദി പല നിറങ്ങളിൽ നമുക്ക് മുന്നിൽ ഒഴുകുന്നത് ആലോചിച്ചു നോക്കൂ. അൽഭുതം തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയൊരു നദി യഥാർഥത്തിൽ ഉണ്ട്...

108 കിലോ ഭാരം; കൗതുകമായി ഭീമൻ തേൻവരിക്ക

തൃശൂർ: കൗതുകമായി ഒരു ഭീമൻ തേൻവരിക്ക ചക്ക. തൃശൂർ ജില്ലയിലെ മുല്ലശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിനു സമീപം ആർട്ടിസ്‌റ്റും യോഗാചാര്യനുമായ ഇലവന്തറ സിജിത്തിന്റെ വീട്ടുമുറ്റത്തെ പ്ളാവിലാണ് ഭീമൻ തേൻവരിക്ക ഉണ്ടായത്. ഒരു മീറ്റർ...

ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള അത്യാഢംബര ഹോട്ടൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനയിലെ ഷാങ്ഹായിൽ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ അൽഭുത ഹോട്ടൽ സ്‌ഥിതി ചെയ്യുന്നത്. ചൈനീസ് ഹോട്ടൽ ബിസിനസ് രംഗത്തെ പ്രമുഖരായ ജിൻ...

ഒന്നല്ല, ഒരു ദിവസം 11 മുട്ടയിട്ട് കോഴി

കോഴിക്കോട്: കോഴിമുട്ടക്ക് അസാധാരണ വലുപ്പം ഉള്ളതും ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു കണ്ടതുമായുള്ള വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ ഒരു കോഴിയുടെയും കോഴിമുട്ടയുടെയും വാർത്തയാണ് ബാലുശ്ശേരിയിൽ നിന്ന്...

28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്ന സമയത്താണ് 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ അൽഭുതം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ...

പ്രായം വെറും രണ്ട് മാസം; കുഞ്ഞിന് 24 മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്

ഗാന്ധിനഗർ: ഭൂമിയിൽ പിറന്നു വീണിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂവെങ്കിലും ഈ കുഞ്ഞിനിപ്പോൾ വിഐപി പരിഗണനയാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പോലീസ് 24 മണിക്കൂറും കാവൽ നിൽക്കുന്നത്. തുടര്‍ച്ചയായി...

ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ

ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പ് കാണാനും ആസ്വദിക്കാനും ഇഷ്‌ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ജൽദാപാര വനത്തിൽ നിന്നുള്ള രസകരമായ ഈ കാഴ്‌ച അരുണാചൽ പ്രദേശിലെ...

‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

ചെന്നൈ: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്‌ട്രീയ എതിരാളികളാണ് ഇടതു പാർട്ടിക്കാർ. എന്നാൽ, സേലത്ത് നിന്ന് ഇപ്പോൾ പുറത്തുവന്ന വാർത്തയറിഞ്ഞ ജനങ്ങൾ അതിശയിച്ച് നിൽക്കുകയാണ്. 'സോഷ്യലിസം' മമതാ ബാനർജിയെ വിവാഹം കഴിച്ചു....
- Advertisement -