Wed, Feb 25, 2026
24 C
Dubai

പ്രായം വെറും രണ്ട് മാസം; കുഞ്ഞിന് 24 മണിക്കൂറും സുരക്ഷയൊരുക്കി പോലീസ്

ഗാന്ധിനഗർ: ഭൂമിയിൽ പിറന്നു വീണിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂവെങ്കിലും ഈ കുഞ്ഞിനിപ്പോൾ വിഐപി പരിഗണനയാണ്. ഗുജറാത്തിലെ ഗാന്ധിനഗര്‍ അദലാജ് ചേരിയിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് പോലീസ് 24 മണിക്കൂറും കാവൽ നിൽക്കുന്നത്. തുടര്‍ച്ചയായി...

ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ

ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പ് കാണാനും ആസ്വദിക്കാനും ഇഷ്‌ടമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ജൽദാപാര വനത്തിൽ നിന്നുള്ള രസകരമായ ഈ കാഴ്‌ച അരുണാചൽ പ്രദേശിലെ...

‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

ചെന്നൈ: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാഷ്‌ട്രീയ എതിരാളികളാണ് ഇടതു പാർട്ടിക്കാർ. എന്നാൽ, സേലത്ത് നിന്ന് ഇപ്പോൾ പുറത്തുവന്ന വാർത്തയറിഞ്ഞ ജനങ്ങൾ അതിശയിച്ച് നിൽക്കുകയാണ്. 'സോഷ്യലിസം' മമതാ ബാനർജിയെ വിവാഹം കഴിച്ചു....

ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി...

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം യുഎസിലെ പഴക്കമേറിയതും അപൂർവവുമായ ഒരു സ്വർണ നാണയം ലേലത്തിൽ വച്ചു, പക്ഷേ ആളുകൾ അതിന് വലിയ പ്രധാന്യം ഒന്നും നൽകിയിരുന്നില്ല. 20 ഡോളർ അഥവാ 1,400 രൂപയായിരുന്നു നാണയത്തിന്റെ...

ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷയിൽ നാശം വിതച്ച സമയത്ത് 300ഓളം ജനനങ്ങൾ സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തുവെന്ന്‌ റിപ്പോർട്. ചൊവ്വാഴ്‌ച രാത്രി രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് വീശുന്നതിനിടെയാണ് ഈ...

ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്

പാരിസ്: മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതും ഭയപ്പെടുന്നതുമായ കാര്യങ്ങൾ ധൈര്യപൂർവം ചെയ്‌താണ്‌ ഏവരും റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കാറ്. അത്തരത്തിൽ ഭക്ഷണം കഴിച്ച് ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ വ്യക്‌തിയാണ്‌ ഫ്രഞ്ചുകാരനായ മിഷേല്‍ ലോറ്റിറ്റോ. ഭക്ഷണത്തിന്റെ പ്രത്യേകതയാണ് മിഷേലിന്റെ...

വാഴത്തോട്ടം ഇളക്കിമറിച്ച കാട്ടാനക്കൂട്ടം ഒന്നു മാത്രം ബാക്കി വച്ചു; കാരണം അറിഞ്ഞപ്പോൾ കർഷകർക്ക് അൽഭുതം

മനുഷ്യരേക്കാൾ വിവേചന ബുദ്ധി മൃഗങ്ങൾ കാണിക്കാറുണ്ട് എന്നത് വ്യക്‌തമാക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മറ്റും നാം കാണാറുണ്ട്. ഈ വസ്‌തുത ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നടന്നത്. ഇവിടുത്തെ...

ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി

ചിലന്തിയെ കണ്ടാൽ ഒരു ചെറിയ പേടിയെങ്കിലും മനസിൽ തോന്നാത്തവർ കുറവായിരിക്കും. എന്നാൽ ഈ ചിലന്തിയെ കണ്ടാൽ ഭയം തോന്നില്ലെന്ന് മാത്രമല്ല ഒന്ന് കയ്യിലെടുക്കാൻ ആഗ്രഹം തോന്നുകയും ചെയ്യും. ചിത്രശലഭത്തെ പോലെ വിവിധ വർണമുണ്ട്...
- Advertisement -