കുഞ്ഞിന് ചികിൽസ തേടി തള്ളപ്പൂച്ച ആശുപത്രിയിൽ; പരിചരിച്ച് ഡോക്‌ടർ
അങ്കാറ: പൂച്ചക്കുഞ്ഞിന് ചികിൽസ തേടി ആശുപത്രിയിൽ എത്തിയ തള്ളപ്പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ഇസ്‌മിറിലെ കരബാഗ്ളര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്.
പൂച്ചക്കുഞ്ഞിനെ കടിച്ച് പിടിച്ച് തള്ളപ്പൂച്ച ആശുപത്രിയിലേക്ക്...
കുഞ്ഞ് സിംഹത്തെ ‘കുളിപ്പിക്കാൻ’ വെള്ളത്തിലേക്ക് തള്ളിയിട്ട് അമ്മ സിംഹം; വൈറൽ വീഡിയോ
വന്യജീവികളുടെയും വളർത്തു മൃഗങ്ങളുടെയും കുസൃതി നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിംഹത്തിന്റെയും കടുവയുടെയും വികൃതികളും അമളികളുമൊക്കെ പലതരത്തിലുള്ള വീഡിയോകളായി...
കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം
കടൽ തീരത്ത് ബലൂൺ തട്ടിക്കളിക്കുന്ന രണ്ട് വളർത്തു നായകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കാണുന്ന ആരേയും ആനന്ദിപ്പിക്കുന്ന ഈ ഷോർട്ട് വീഡിയോ ബിആർഎഫ്‌സി ഹോപ്‌കിൻസ് എന്ന വ്യക്‌തിയാണ് ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്....
ഇൻസ്‌റ്റഗ്രാം ക്യൂആർ കോഡ് കഴുത്തിൽ പച്ചകുത്തി; ഫോളോവേഴ്‌സിന് വേണ്ടി യുവാവിന്റെ അതിബുദ്ധി
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകാനും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനും എന്ത് ത്യാഗവും സഹിക്കാൻ തയാറാണ് ചിലർ. ഇങ്ങനെ ഫോളോവേഴ്‌സിന് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു യുവാവിന് കിട്ടിയ മുട്ടൻ പണിയാണ് ഇപ്പോൾ ഇൻസ്‌റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നത്.
താൻ...
വൈദ്യുതി ലൈനിൽ തൂങ്ങി കുരങ്ങുകളുടെ സർക്കസ്; വൈറലായി വീഡിയോ
ബെംഗളൂരു: വളരെ ധൈര്യശാലികളും സാഹസിക പ്രിയരുമാണ് കുരങ്ങൻമാർ. അവയുടെ ചേഷ്‌ടകൾ പലപ്പോഴും കാഴ്‌ചക്കാർക്ക് കൗതുകങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലെ പർവീൻ കസ്വാൻ...
വിവാഹ സമ്മാനമായി പെട്രോളും, ഗ്യാസ് സിലിണ്ടറും; വൈറൽ വീഡിയോ കാണാം
വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. തമിഴ്‌നാട്ടിലെ ദമ്പതികൾക്കാണ് വിവാഹ ദിവസം വ്യത്യസ്‌തമായ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ...
അമ്മാവന്റെ ഓർമക്കായി ‘എല്ലൂരി’ ഗിറ്റാറുണ്ടാക്കിയ സംഗീതജ്‌ഞൻ വൈറലാവുന്നു
ഏറെ അടുപ്പമുള്ളവർ മരണപ്പെട്ടാൽ അവരുടെ ഓർമകൾ എന്നും നിലനിൽക്കാനായി നിരവധി കാര്യങ്ങൾ മനുഷ്യർ ചെയ്യാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്‌തനായി സ്വന്തം അമ്മാവന്റെ എല്ലുകൊണ്ട് ഇലക്‌ട്രിക് ഗിറ്റാർ പണിത സംഗീതജ്‌ഞൻ വൈറലാവുകയാണ്....
ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ്! മലപ്പുറത്ത് നിന്നൊരു വിചിത്ര മുട്ട
മലപ്പുറം: ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാൻ പറ്റുമോ?! ഇതുവരെ അങ്ങനെ ഒരു അൽഭുതം നടന്നതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ തന്നെ ഉത്തരം ഇല്ലാ എന്നായിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരു ചോദ്യം ഉയർന്നാൽ...









































