മകന്റെ സ്വഭാവത്തിൽ മനംമടുത്തു; സ്വത്തുക്കൾ വളർത്തുനായക്ക് കൈമാറി അച്ഛൻ
ഭോപ്പാൽ: മാതാപിതാക്കളും മക്കളും തമ്മിൽ പലയിടങ്ങളിലും സ്വത്ത് തർക്കം ഉണ്ടാകാറുണ്ട്. എന്നാൽ, തന്റെ മകന്റെ ദുസ്വഭാവം കാരണം വളർത്തുനായയെ അനന്തരാവകാശി ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു അച്ഛൻ. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായൺ...
ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ ഉണ്ണികൃഷ്‌ണ പിള്ളയുടെ വീട്ടിലെ ചക്കയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരു ചക്കയില്‍ എന്തിത്ര കാര്യമെന്നല്ലേ? ഉണ്ണികൃഷ്‌ണ പിള്ളയുടെ വരിക്ക പ്‌ളാവില്‍ ഉണ്ടായ ചക്കയുടെ ആകൃതി തന്നെയാണ് അതിനെ...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചിരിപ്പിച്ച തമാശ കണ്ടെത്തി ഗവേഷകന്‍
മനുഷ്യനെ കരയിപ്പിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചിരിപ്പിക്കുക എന്നത് അതികഠിനവും. തമാശയും ചിരിയും എന്നും മനുഷ്യന്റെ മാനസിക സമ്മര്‍ദം കുറക്കുന്നവയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഏറ്റവുമധികം രസിപ്പിച്ച തമാശ ഏതെന്ന് കണ്ടെത്താന്‍ മനശാസ്‌ത്രജ്‌ഞനായ...
യൂട്യൂബിലൂടെയുള്ള പണം സമ്പാദിക്കല്‍; ഒന്നാം സ്‌ഥാനത്ത് വീണ്ടും ഒന്‍മ്പത് വയസുകാരന്‍
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുടെ ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി ഒന്‍മ്പതു വയസ്സുകാരന്‍. ടെക്‌സാസില്‍ നിന്നുള്ള റിയാന്‍ കാജി എന്ന ഒന്‍മ്പത് വയസുകാരനാണ് 41.7 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമായി മുന്നിലുള്ളത്....
കുട്ടികളില്ലാത്ത കര്‍ഷക ദമ്പതികള്‍ക്ക് ദത്തുപുത്രനായി ‘കാളക്കുട്ടി’
യുപി: പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഒരു കുഞ്ഞ് പിറക്കാത്തതില്‍ ഏറെ വിഷമത്തില്‍ ആയിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ കര്‍ഷ ദമ്പതികളായ വിജയപാലും രാജേശ്വരി ദേവിയും. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു ദത്ത്...
വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്
തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...
‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ
തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...
12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച് റെക്കോര്‍ഡ് നേടി ഇന്ത്യന്‍ യുവാവ്
ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് മോതിരം നിര്‍മ്മിച്ച് 25 കാരനായ ഇന്ത്യന്‍ യുവാവ്. 12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച യുവാവ് ഗിന്നസ് ബുക്കിലും ഇടംനേടി. മീററ്റുകാരനായ ജ്വല്ലറി ഡിസൈനര്‍ ഹര്‍ഷിത് ബന്‍സലാണ്...









































