സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് വൈറലായി യുവതി
തലകുത്തി മറിയുന്നത് ഇത്തിരി പ്രാക്‌ടീസ് ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. എന്നാല്‍ അത് സാരിയിലാകുമ്പോള്‍ ചെറുതല്ലാത്ത ഒരു കൗതുകം അതിലുണ്ട്. മണലില്‍ സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ...
39 ഭാര്യമാരും 94 മക്കളും; 180 പേരടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ കുടുംബം
കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ രാജ്യത്ത് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബവും ഉള്ളത്. വടക്കുകിഴക്കന്‍ സംസ്‌ഥാനമായ മിസോറാമിലാണ് ആ കുടുംബം. അവിടുത്തെ വിശേഷങ്ങളാവട്ടെ, പറഞ്ഞാല്‍ തീരാത്ത അത്രേയുമുണ്ട്. ആകെ...
സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികള്‍
യുകെയിലെ സ്‌റ്റീവനേജിലെ അല്‍ദി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കടന്ന് വന്ന ഒരു യുവതി താഴെയെറിഞ്ഞു പൊട്ടിച്ചത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികള്‍. യുവതി ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികള്‍ എറിഞ്ഞുടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
റസ്‌റ്ററന്റിലെ ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ ടിപ്പ് നല്‍കി ഉപഭോക്‌താവ്
ന്യൂയോര്‍ക്ക്: കോവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രത്യാഘാതം കാരണം പൂട്ടാൻ തീരുമാനിച്ച റസ്‌റ്ററന്റിന്റെ അവസാന ദിവസം ഏഴ് ഡോളറിന്റെ ബില്ലിന് 3,000 ഡോളര്‍ (ഏകദേശം 2.22 ലക്ഷം) ടിപ്പ് നല്‍കി അമേരിക്കക്കാരന്‍. ഓഹിയോയിലെ...
തലകൊണ്ട് ഒരു മിനിറ്റില്‍ തുറന്നത് 68 ബോട്ടിലുകള്‍; റെക്കോര്‍ഡ് നേടി യുവാവ്
നിശ്‌ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഗ്‌ളാസ് ബോട്ടിലുകള്‍ തലകൊണ്ട് തുറന്ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിൽ ഇടംനേടി ആന്ധ്രപ്രദേശ് സ്വദേശി. ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശിയായ പ്രഭാകര്‍ റെഡ്ഡിയാണ് ഈ റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
ഒരു മിനിറ്റില്‍ 68...
‘നിരന്ന് കിടക്കുന്ന സ്‍ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരി’; കുട്ടികളുണ്ടാവാന്‍ വിചിത്ര ആചാരം
റായ്‌പൂർ: ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന നൂറോളം സ്‍ത്രീകള്‍. അവരുടെ ശരീരത്തിലൂടെ ചവിട്ടി നടന്നു പോകുന്ന പൂജാരി. ഛത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്നുവരുന്ന വിചിത്രമായ ചടങ്ങ് ദേശീയ തലത്തില്‍ ഇപ്പോള്‍...
44കാരനെ കൊന്നു തിന്നു; നരഭോജിയായ അധ്യാപകന്‍ അറസ്‌റ്റില്‍
ബര്‍ലിന്‍: മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചെന്ന സംശയത്തില്‍ ബര്‍ലിനില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. ജര്‍മന്‍ പൊലീസാണ് 41 വയസുള്ള ഗണിത അധ്യാപകനെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നും, ഇതിന്റെ ഭാഗമായി മനുഷ്യമാംസം...
വീടിന്റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചു; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി യുവാവ്!
സുമാത്ര: ഒറ്റ രാത്രികൊണ്ട് കോടീശ്വരനായതിന്റെ അമ്പരപ്പിലാണ് ഇന്തോനേഷ്യയിലെ സുമാത്ര സ്വദേശിയായ 33കാരന്‍. വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച 'ഉല്‍ക്ക'യാണ് സുമാത്രയില്‍ ശവപ്പെട്ടി നിര്‍മ്മാണ സ്‌ഥാപനം നടത്തുന്ന ജോസുവ ഹുത്തഗലംഗിനെ ഒറ്റ രാത്രികൊണ്ട് കോടീശ്വരനാക്കിയത്.
തന്റെ വീടിന്...









































