കിടന്നുറങ്ങിയ വീട്ടമ്മ, നേരം പുലർന്നപ്പോൾ 22 അടിയിലധികം ഉയരമുള്ള മരത്തിൽ!
തൃശൂര്‍: ഭർത്താവിനൊപ്പം രാത്രിയിൽ കിടന്നുറങ്ങിയ വീട്ടമ്മ നേരം പുലർന്നു നോക്കുമ്പോൾ വീടിനു സമീപത്തെ 22 അടിയിലധികം ഉയരമുള്ള പ്ളാവിന്റെ കൊമ്പിൽ!
ജോലിക്ക് പോകാനായി രാവിലെ നാലുമണിക്ക് എഴുന്നേറ്റ ഭർത്താവ് അടുക്കളയിലും മറ്റും നോക്കുമ്പോൾ ഭാര്യയെ...
മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേരിട്ടു; 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ നേടി ദമ്പതികള്‍
മകള്‍ക്ക് ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് നല്‍കിയതിലൂടെ 18 വര്‍ഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റ്സർലൻഡില്‍ നിന്നുള്ള ദമ്പതികള്‍. സ്വിറ്റ്സർലൻഡിലെ ഇന്റര്‍നെറ്റ് സേവനദാതാവായ 'ട്വിഫി'യാണ് കുട്ടികള്‍ക്ക് കമ്പനിയുടെ പേര് നല്‍കിയാല്‍ സൗജന്യ വൈ-ഫൈ...
സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!
അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...
വധുവിനെ ആവശ്യമുണ്ട്; നിബന്ധന കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ
കൊൽക്കത്ത: വധൂവരൻമാരെ ആവശ്യപ്പെട്ട് പത്രങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും നിരവധി പരസ്യങ്ങൾ ദിനംപ്രതി കാണാറുണ്ട്. ജോലി, പ്രായം, സൗന്ദര്യം അങ്ങനെ പല നിബന്ധനകളും നൽകിയാണ് മിക്ക പരസ്യങ്ങളും നൽകാറ്. എന്നാൽ കാലത്തിനനുസരിച്ച് ജീവിത പങ്കാളിയെക്കുറിച്ചുള്ള...
ആലപ്പുഴയിലേക്ക് ലോക റെക്കോര്‍ഡ്; ഏറ്റവും നീളം കൂടിയ ഖുര്‍ആനുമായി സഹോദരങ്ങള്‍
ആലപ്പുഴ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി ആലപ്പുഴയിലെ നാല് സഹോദരങ്ങള്‍. കായംകുളത്തെ ഖാദര്‍ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവര്‍ ചേര്‍ന്നാണ് മൂന്ന്...
മന്ത്രി തെങ്ങിന്‍ മുകളിലാണ്…!
കൊളംബോ: മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാല്‍ ശ്രീലങ്കയിലെ ഒരു മന്ത്രി നമ്മുടെ...
കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ
ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ്...
ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലക്ക്
ബോസ്റ്റണ്‍: വധിക്കപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലക്ക്. 81,000 ഡോളറിനാണ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 60...









































