Tue, Apr 7, 2026
22.5 C
Dubai

ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരുമരണം

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂർ...

കളർകോട് അപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അതേസമയം, പ്രാഥമികമായി ലഭിച്ച...

ബിജെപിക്ക് ഭരണ നഷ്‌ടം? പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി. ചെയർപേഴ്‌സൺ സുശീല സന്തോഷ്, ഉപാധ്യക്ഷ...

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്‌റ്റ് ചെയ്‌തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ശിശുക്ഷേമ സമിതി...

കളർകോട് അപകട മരണം; അത്യന്തം വേദനാജനകം, ദുഃഖത്തിൽ പങ്കുചേരുന്നു- മുഖ്യമന്ത്രി

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം...

മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; ഇന്ന് ബിജെപിയിൽ ചേരും

ആലപ്പുഴ: മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ്...

നവജാത ശിശുവിന്റെ വൈകല്യം; രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി...
- Advertisement -