സത്യനാഥൻ കൊലക്കേസ്; പ്രതിക്കായി ഇന്ന് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന്...
ആറ്റുകാൽ പൊങ്കാല നാളെ; തലസ്‌ഥാനത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോൽസവത്തിന് ഒരുങ്ങി തലസ്‌ഥാന നഗരി. നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാല അർപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. ഇന്ന് ഉച്ച...
ഡെൽഹി ചലോ മാർച്ച് താൽക്കാലം നിർത്തി; അതിർത്തിയിൽ സമരം ശക്‌തമാക്കും
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച് കർഷക സംഘടനകൾ. അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിനായി കൂടുതൽ കർഷകരെ എത്തിക്കുകയാണ് ലക്ഷ്യം. ശുഭ് കരൺ സിങ്ങിന് നീതി ഉറപ്പാക്കുന്നതിനായി...
ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്; ഓഹരി ഉടമകൾ വോട്ട് ചെയ്‌തു
ബെംഗളൂരു: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്. ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് അനുകൂലമായി ഓഹരിയുടമകൾ വോട്ട് ചെയ്‌തു. കമ്പനിയുടെ 60 ശതമാനം...
സത്യനാഥൻ കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി- ആയുധം കണ്ടെത്തി
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക്...
ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം
വേനൽച്ചൂടിൽ വെന്തുരുകുകയാണ് കേരളം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെയാണ് മിക്ക ജില്ലകളിലും ഉയർന്ന ഡിഗ്രിയിൽ താപനില അനുഭവപ്പെടുന്നത്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളാണ് ചൂടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ. എന്നാൽ,...
ഒരുകോടി നഷ്‌ടപരിഹാരം നിരസിച്ച് ശുഭിന്റെ കുടുംബം; ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡെൽഹി: ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൂടി മരിച്ചു. ബത്തിന്ദ ജില്ലയിൽ നിന്നുള്ള ദർശൻ സിങ് (66) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിൽ...
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി കാമുകിയോടൊപ്പം തമിഴ്‌നാട്ടിൽ പിടിയിൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ആണ് 40 ദിവസത്തിന് ശേഷം പിടിയിലാകുന്നത്. ഹർഷാദിന് ഒളിവിൽ കഴിയാൻ...









































