Wed, Feb 25, 2026
30 C
Dubai

മലയാളികളുടെ സ്‌റ്റാർട്ടപ് ഫെതര്‍ സോഫ്റ്റിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരം: മലയാളികളുടെ സ്‌റ്റാർട്ടപ് സംരംഭമായ ഫെതര്‍ സോഫ്റ്റ്‌ ഇൻഫോ സൊലൂഷൻസിനെ കാലിഫോര്‍ണിയ കമ്പനി ഏറ്റെടുത്തു. കാലിഫോർണിയ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്.എഐ ആണ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നത്. ബയോടെക്, ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലകൾക്ക്...

‘വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം, വിശദ നിവേദനം നൽകിയത് നവംബർ 13ന്’

ന്യൂഡെൽഹി: വയനാടിന് ദുരന്തസഹായം വൈകുന്നതിൽ സംസ്‌ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്‌ഥാനം വിശദ നിവേദനം നൽകിയത്...

പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുതൽ...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം നടത്താൻ തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ഇന്ന് ചോദിച്ചിരുന്നു. കോടതി...

റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ആറാം ക്ളാസ് വിദ്യാർഥിനികൾ

റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി മാറി ആറാം ക്ളാസ് വിദ്യാർഥിനികൾ. കണ്ണൂർ ചൊക്ളിയിലാണ് സംഭവം. ചൊക്ളി വിപി ഓറിയന്റൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികളാണ്, ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ യുവതിക്ക് പ്രാഥമിക...

സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. നർകോട്ടിക് സെൽ എസിപിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സിദ്ധിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. സിദ്ദിഖിന്...

പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീര്യം കുറഞ്ഞ ബോംബെന്ന് പോലീസ്

കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത്...

‘സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കും’; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: യുക്രൈനിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചത് പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്‌. സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കാൻ റഷ്യൻ തയ്യാറാണെന്ന് യുഎസും സഖ്യകക്ഷികളും മനസിലാക്കണമെന്നും...
- Advertisement -