‘വയനാടിനായി കേന്ദ്ര പാക്കേജ് ഉടൻ നൽകണം’; അമിത് ഷായെ കണ്ട് കേരളത്തിലെ എംപിമാർ
ന്യൂഡെൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി അടക്കമുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്ര പാക്കേജ് ഉടൻ നൽകണമെന്ന്...
യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു
ഭക്ഷണ സാധനങ്ങളും പഴ്‌സുമൊക്കെ അടിച്ചുമാറ്റുന്ന കുരങ്ങൻമാർ ഒക്കെ പണ്ട്. ഇപ്പോൾ അവർക്ക് വേണ്ടത് മൊബൈൽ ഫോണും മറ്റുമാണ്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ...
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്‌ഞ നാളെ; ക്ഷണിച്ച് ഗവർണർ
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്‌ഞ ചെയ്യും. വൈകിട്ട് 5.30ന് സത്യപ്രതിജ്‌ഞ നടക്കുമെന്ന് ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു.
പിന്നാലെയാണ്...
ആലപ്പുഴ അപകടത്തിന് പിന്നിൽ ഹൈഡ്രോപ്‌ളെയിനിങ്? ശ്രദ്ധിക്കാം ഇവയൊക്കെ
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ശക്‌തമായ മഴ മൂലം വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിപ്പോവുക, കാറിന്റെ...
ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...
രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്; പ്രതിഷേധം
ന്യൂഡെൽഹി: സംഘർഷബാധിത പ്രദേശമായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡെൽഹി- യുപി അതിർത്തിയായ ഗാസിപുരിലാണ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്.
അതിർത്തിയിൽ ബാരിക്കേഡ്...
വൈത്തിരിയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു; വിദ്യാർഥികളടക്കം 15 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി വെറ്ററിനറി കോളേജ് ഗേറ്റിന് സമീപം ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കർണാടകയിലെ കുശാൽ നഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്...
അകാലിദൾ നേതാവ് സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം; അക്രമി സിഖ് സംഘടനാ അംഗം
അമൃത്‌സർ: ശിരോമണി അകാലിദൾ മുൻ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് ബാദലിന് നേരെ വെടിവെപ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വെച്ചാണ് വെടിവെപ്പുണ്ടായത്....







































