Wed, Feb 25, 2026
30 C
Dubai

‘യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുത്’; പുട്ടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

വാഷിങ്ടൻ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ട്രംപ് പുട്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഫ്‌ളോറിഡയിൽ നിന്ന്...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കലാശക്കൊട്ട്; അവസാനവട്ട പ്രചാരണത്തിൽ സ്‌ഥാനാർഥികൾ

കൽപ്പറ്റ: മറ്റന്നാൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് കലാശക്കൊട്ട്. അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ. രാഷ്‌ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമാണ് വയനാട്. ബത്തേരിയിൽ...

ക്യൂബയെ വിറപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; നിരവധിപ്പേർക്ക് പരിക്ക്, വീടുകൾ തകർന്നു

ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ...

ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കസ്‌റ്റഡിയിലെന്ന് സൂചന; നിജ്‌ജാറിന്റെ വിശ്വസ്‌തൻ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ വിശ്വസ്‌തനായിരുന്ന ഖലിസ്‌ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ കസ്‌റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് കസ്‌റ്റഡിലായതെന്നാണ് വിവരം. ഒക്‌ടോബർ 28-29 തീയതികളിലാണ് വെടിവെപ്പുണ്ടായത്. ഹാൾട്ടൺ...

വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്‌ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി...

പ്രിയങ്ക മണ്ഡലത്തിൽ; വോട്ടുറപ്പിച്ച് സ്‌ഥാനാർഥികൾ- വയനാട്ടിൽ നാളെ കലാശക്കൊട്ട്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്. അവസാന നിമിഷവും പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുകയാണ് സ്‌ഥാനാർഥികൾ. കോൺഗ്രസ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയിൽ ഹെലികോപ്‌ടർ മാർഗം എത്തിയ...

ആളുകളെ പരസ്യമായി വെറുപ്പിലേക്ക് നയിക്കലാണ് അമിത് ഷായുടെ ലക്ഷ്യം; മുഖ്യമന്ത്രി

ചേലക്കര: ചേലക്കര മണ്ഡലം പിടിച്ചെടുക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് വർഗീയത അഴിച്ചുവിടുകയാണ്. സംഘപരിവാർ ആക്രമണത്തിന് ഇരയാകേണ്ടി വന്നവരാണ്...

ഏറ്റുമാനൂരിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൻ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൻ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാംവർഷം എൻജിനിയറിങ്...
- Advertisement -