Wed, Feb 25, 2026
30 C
Dubai

കൽപ്പാത്തി രഥോൽസവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് 20ലേക്കാണ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോൽസവം നടക്കുന്നതിനാൽ 13ലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...

‘ശോഭാ സുരേന്ദ്രൻ വീട്ടിൽ വന്നതിന് തെളിവുണ്ട്’; ചിത്രം പുറത്തുവിട്ട് തിരൂർ സതീശൻ

തൃശൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രനെതിരായ തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിന്റെ തെളിവായ ചിത്രമാണ് സതീശൻ പുറത്തുവിട്ടിരിക്കുന്നത്. സതീശന്റെ...

സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...

അമേരിക്കയിലേക്ക് കണ്ണുംനട്ട് ലോകം; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൻ: പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്‌ക്ക് ഒരു വനിതാ പ്രസിഡണ്ട് ഉണ്ടാകുമോയെന്ന ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ ലോകം. നിർണായക സംസ്‌ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ്...

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; ഇടപെട്ട് സർക്കാർ- ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്‌ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പിന് ശേഷം 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രിമാരും...

നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി

നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു....

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്‌ഥാൻ ആക്രമണം; അപലപിച്ച് ജസ്‌റ്റിൻ ട്രൂഡോ

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതൽ പോലീസ്...

ശ്രീനഗറിൽ ഞായറാഴ്‌ച ചന്തയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിലും ഞായറാഴ്‌ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ നേരെയാണ്...
- Advertisement -