ജെൻസനും യാത്രയായി; ശ്രുതി വീണ്ടും ഒറ്റയ്‌ക്ക്
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിക്ക് തീരാനോവായി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസന്റെ വിയോഗം. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി...
‘മമത പങ്കെടുക്കണം, തൽസമയം സംപ്രേഷണം ചെയ്യണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഡോക്‌ടർമാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട ഡോക്‌ടർമാർ സർക്കാരുമായി ചർച്ചക്ക് തയ്യാറാകാൻ വ്യവസ്‌ഥകൾ മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി മമതാ ബാനർജി...
‘പരാതികൾ പരിശോധിക്കുന്നു; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി’
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിൽ അതൃപ്‌തി ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും എന്നാൽ കുറച്ച് കാത്തിരിക്കണമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. മുന്നണി...
ഇന്ത്യ ഗ്‌ളാം വേൾഡ്; ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസിലെ വിദ്യാർഥിനി
കൊച്ചി: ടീൻ ഇന്ത്യ ഗ്‌ളാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്‌കൂളിലെ പത്തം ക്ളാസ് വിദ്യാർഥിനിയായ ഇഷാനി ലൈജു. പെഗാസസ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ...
പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട് തേടി ഗവർണർ
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാരായ പിവി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി...
ഉഴുന്നുവടയിൽ ബ്ളേഡ്; വെൺപാലവട്ടത്ത് ടിഫിൻ സെന്റർ അടപ്പിച്ചു
തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ളേഡ് കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചു. വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ളേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിനും സനൂഷയ്‌ക്കുമാണ് വടയിൽ നിന്ന് ബ്ളേഡ് കിട്ടിയത്.
സനൂഷ...
റിയാദ്- തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം
റിയാദ്: എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്ഷൻ...
‘പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ളുസിസി അംഗങ്ങൾ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ നിലപാട് അറിയിക്കാൻ ഡബ്ളുസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ...







































