മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസ്‌ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞാൽ മാത്രമേ മന്ത്രിസ്‌ഥാനം ഒഴിയൂ എന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ഇപ്പോഴും ഓഫീസിൽ തന്നെയുണ്ട്. സ്‌ഥാനം ഇപ്പോൾ...
‘മുഖ്യമന്ത്രിമാർ രാജാക്കൻമാർ അല്ല’; വിവാദ നിയമനത്തിൽ സുപ്രീം കോടതി
ന്യൂഡെൽഹി: മുഖ്യമന്ത്രിമാർ രാജാക്കൻമാർ അല്ലെന്ന് ഓർമിക്കണമെന്ന് സുപ്രീം കോടതി. വിവാദ ഐഎഫ്‌എസ് ഓഫീസറെ രാജാജി ടൈഗർ റിസർവ് ഡയറക്‌ടർ ആയി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിയിലാണ് സുപ്രീം കോടതിയുടെ...
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയുടെ തലയ്‌ക്ക് പരിക്ക്
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരെ പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ...
ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ...
കള്ളക്കേസെന്ന് നിവിൻ പോളി, സത്യം പുറത്തുകൊണ്ടു വരണം; ഡിജിപിക്ക് പരാതി നൽകി
കൊച്ചി: യുവതിയുടെ ബലാൽസംഗ ആരോപണത്തിൽ പോലീസ് പ്രതി ചേർത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. ഇന്ന് രാവിലെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്‌തമാക്കിയാണ് നിവിൻ പോളി പ്രാഥമിക...
13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...
ബസിനുള്ളിൽ വധശ്രമം; ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്‌ക്കടിച്ചു- പ്രതി പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്ത് കയറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി...
എകെ ശശീന്ദ്രന്റെ മന്ത്രിസ്‌ഥാനം തെറിക്കുമോ? തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ നടപടികൾ ശക്‌തമാക്കി എൻസിപി. മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ, മന്ത്രിസ്‌ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. പാർട്ടി...







































