Tue, Mar 17, 2026
27.1 C
Dubai

പൂരം നടത്തിപ്പ്; തൃശൂരിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കളക്‌ട്രേറ്റിൽ നാളെ രാവിലെ പത്തിനാണ് യോഗം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരെയും...

വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; കേസ് അന്വേഷണം സിബിഐക്ക്

കൊൽക്കത്ത: ബംഗാളിൽ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്‌ചകൾ...

വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പതഞ്‌ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളിൽ താക്കീത് നൽകിയാണ് കോടതി നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്‌റ്റിസ്‌ ഹിമ കോലി,...

കൊടിയത്തൂരിൽ അക്ഷയ സെന്റർ ഉടമക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി...

ഹരജി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാമെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി ഹൈക്കോടതി. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ...

സർക്കാരിന്റെ നേട്ടങ്ങൾ 5 സംസ്‌ഥാനങ്ങളിലെ വെള്ളിത്തിരയിൽ; 18 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്‌ഥാനക്കാരെ അറിയിക്കാൻ നടപടി. സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്‌ഥാനങ്ങളിലെ സിനിമാ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. കർണാടക,...

കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചു, വായിലും രക്‌തസ്രാവം; വനിതാ ഡോക്‌ടറുടേത് ക്രൂരപീഡനം

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പ്രതി സഞ്‌ജയ്‌ റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ...

ചാലിയാറിൽ ജനകീയ തിരച്ചിൽ തുടരുന്നു; വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ

പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി ഇന്ന് ദുരന്തഭൂമിയിലെത്തും. തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര...
- Advertisement -