ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ലണ്ടനിലേക്ക് പോയേക്കും; രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായതിനെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം...
പ്രക്ഷോഭം ശക്‌തം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായ സാഹചര്യത്തിൽ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി വിവരം. ഔദ്യോഗിക വസതിയിൽ നിന്ന് ഹസീന സുരക്ഷിത ഭവനത്തിലേക്ക് മാറിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ...
‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി
ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്. അനധികൃത കൈയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് വനം മന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളനത്തിന്...
രക്ഷിച്ചത് 500ഓളം പേരെ; സംതൃപ്‌തിയോടെ വയനാട് ചുരമിറങ്ങി മേജർ ജനറൽ വിടി മാത്യു
മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്‌തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന്...
അരവിന്ദ് കെജ്‌രിവാളിന് നിർണായക ദിനം; ഹൈക്കോടതി ഇന്ന് വിധി പറയും
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെൻജ്‌രിവാളിന് ഇന്ന് നിർണായക ദിനം. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.
മദ്യനയ അഴിമതിക്കേസിൽ...
ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും; ധനബിൽ ലോക്‌സഭയിൽ
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും.
രാവിലെ 11 മണിക്കാണ് ലോക്‌സഭയും രാജ്യസഭയും ആരംഭിക്കുക. ധനബിൽ ഇന്ന്...
കുളത്തിലിറങ്ങിയ നാലുപേർക്ക് പനി; ഒരാൾക്ക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്‌തിഷ്‌ക ജ്വരം ബാധിച്ചു യുവാവ് മരിച്ചതിന് പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇവരിൽ...
മരണം 369, തിരച്ചിൽ ഏഴാംനാൾ; ബെയ്‌ലി പാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
മേപ്പാടി: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഏഴാം ദിവസത്തിലേക്ക് കടന്നു. ചാലിയാറിലും മൃതദേഹങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. ചാലിയാറിൽ നിന്ന് ഇന്നലെ രണ്ടു മൃതദേഹങ്ങളും പത്ത് ശരീര ഭാഗങ്ങളും...









































