സംസ്‌ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു; പവന് 53,480 രൂപ
കൊച്ചി: സംസ്‌ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. 160 രൂപയാണ് ഉയർന്നത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 53,480 രൂപയാണ്. ഇന്നലെ പവന് 320 കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
ചെന്നൈ സെൻട്രലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ
ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്
ന്യൂഡെൽഹി: യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിയും കളത്തിലിറങ്ങുമോയെന്ന് ഇന്നറിയാം. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർണായക യോഗം ഇന്ന് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്. രാഹുലും...
മണിപ്പൂരിൽ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു
മണിപ്പൂർ: സംസ്‌ഥാനത്തെ ബിഷ്‌ണുപുർ ജില്ലയിലെ നരൻസേന മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നരൻസേന ഗ്രാമത്തിലെ ഒരു കുന്നിൻ നിന്നും താഴ്‌വരയിലുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട്...
ബിജെപി പ്രവേശന വിവാദം; ചർച്ച ചെയ്യാൻ സിപിഎം സെക്രട്ടറിയേറ്റ്, നടപടിക്ക് സാധ്യത
തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഇപി ജയരാജൻ വിഷയം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. തിങ്കളാഴ്‌ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനേയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന...
സംസ്‌ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 11ന്, പോളിങ് 70.80% മാത്രം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും ഔദ്യോഗിക കണക്ക് അനുസരിച്ച് 70.80 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആവേശകരമായ പ്രചാരണവും, വാഗ്‌ദാനങ്ങളും ഒക്കെ ഉണ്ടായിട്ട് കൂടി പോളിങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്.
ഇന്ന് അന്തിമ...
വിധി കുറിച്ച് കേരളം; 70.35% പോളിങ്- ഇനി കാത്തിരിപ്പിന്റെ നാളുകൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35% പോളിങ്ങാണ് സംസ്‌ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന...
കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ളബ് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്‌ഥാനം ഒഴിഞ്ഞ് ഇവാൻ വുക്കോമനോവിച്ച്. ക്ളബ് തന്നെയാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പരസ്‌പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ളബ് നൽകുന്ന വിശദീകരണം....









































