Sat, Mar 28, 2026
22.7 C
Dubai

സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: വണ്ടൂരിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത്...

കല്യാശ്ശേരി മണ്ഡലത്തിലെ കള്ളവോട്ട്; ആറു പേർക്കെതിരെ കേസ്- റീ പോളിങ് നടത്തില്ല

കണ്ണൂർ: ജില്ലയിലെ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. പോളിങ് ഓഫീസർ പൗർണമി, പോളിങ് അസി. ടികെ പ്രജിൻ, മൈക്രോ ഒബ്‌സർവർ എഎ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്‌പെഷ്യൽ...

കെകെ ശൈലജക്കെതിരായ സൈബർ ആക്രമണം; വീണ്ടും പോലീസ് കേസ്

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെകെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസെടുത്തു. തൊട്ടിൽപ്പാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപ്പാലം പോലീസ് കേസെടുത്തിരിക്കുന്നത്. കെകെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ...

‘ജെസ്‌നയുടെ വീട്ടിൽ നിന്ന് രക്‌തം പുരണ്ട വസ്‌ത്രങ്ങൾ ലഭിച്ചിട്ടില്ല’; സിബിഐ കോടതിയിൽ

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ കോടതിയിൽ വിശദീകരണം നൽകി സിബിഐ. ജെസ്‌നയുടെ രക്‌തം പുരണ്ട വസ്‌ത്രങ്ങൾ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടില്ലെന്നും, അന്വേഷണ സംഘത്തിന് ഈ വസ്‌ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ സിജെഎം...

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പട്ടിയുടെ...

മനക്കരുത്ത് ഇടം കൈയിലാക്കി പാർവതി ഐഎഎസിലേക്ക്; മലയാളികൾക്ക് അഭിമാനം

വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽ പോലും പിൻവാങ്ങാതെ, നിശ്‌ചയദാർഢ്യത്തോടെ പൊരുതിയാണ് അമ്പലപ്പുഴ സ്വദേശിനിയായ പാർവതി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. വാഹനാപകടത്തിൽ വലതു കൈ നഷ്‌ടപ്പെട്ടപ്പോഴും ഇടതുകൈയിൽ പ്രതീക്ഷയർപ്പിച്ച് തളരാതെ...

ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്

ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ വ്യോമാക്രമണം. ഉഗ്ര സ്‌ഫോടനം നടന്നതായാണ് റിപ്പോർട്. രാജ്യം അതീവ ജാഗ്രതയിലാണ്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ...

പക്ഷിപ്പനി; രോഗബാധിത പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ പത്തരയോടെ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ തുടങ്ങും. വിവിധ ദ്രുതകർമ സേനാ ടീമുകളെ നിയോഗിച്ച് ഇന്ന് രാഗബാധിത മേഖലകളിലെ...
- Advertisement -