സംഗീത കുലപതി ജയൻ അന്തരിച്ചു; അശ്രുപൂക്കൾ അർപ്പിച്ച് കേരളം
കൊച്ചി: ശാസ്‌ത്രീയ സംഗീത രംഗത്തും ഭക്‌തിഗാന ശാഖയിലും വ്യക്‌തിമുദ്ര പതിപ്പിച്ച സംഗീതഞ്ജൻ കെജി ജയൻ (ജയവിജയ 90) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്നു രാവിലെ...
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും, ആവശ്യമായ പരിരക്ഷ നൽകും; രാഹുൽ ഗാന്ധി
പുൽപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക വാഗ്‌ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഇന്ത്യ' മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ...
അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദയാധനം നൽകാൻ തയ്യാറാണെന്നും...
ചികിൽസാ പിഴവ്; നാലുമാസമായി വെന്റിലേറ്ററിൽ ആയിരുന്ന നവജാത ശിശു മരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി. നാലുമാസമായി കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിൽസാ...
മുഖ്യമന്ത്രിയുടെ കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കി; ആൻ ടെസയുടെ പിതാവ്
ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഒരു മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസമായി...
കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി; 29നകം മറുപടി നൽകണം
ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഇഡിയുടെ മറുപടിക്ക് ശേഷം...
തൃശൂർ പൂരം; ആനയും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരം വേണം- ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും...
കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കും; ഇറാൻ
ന്യൂഡെൽഹി: പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അനുവദിക്കുമെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇറാൻ വിദേശകര്യമന്ത്രിയെ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം...









































