Sun, Mar 29, 2026
23.1 C
Dubai

അരുണാചൽ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളായ നവീൻ, ദേവി സുഹൃത്തായ ആര്യ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ച ശേഷം...

അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹരജി വിധി പറയാൻ മാറ്റി

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ്‌ സ്വർണകാന്ത ശർമ കേസ് വിധി...

യുഎഇയിൽ സ്വന്തം നിലയിൽ വിസ റദ്ദാക്കാനാവില്ല; അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി

അബുദാബി: യുഎഇയിൽ സ്വന്തം നിലയിൽ ഇനി വിസ റദ്ദാക്കാനാവില്ല. വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്. ജീവനക്കാരന്റെ വിസയാണെങ്കിൽ തൊഴിൽ കരാറും ലേബർ...

ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു

തിരുവനന്തപുരം: മണ്ണന്തല മുക്കോലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. 17 വയസുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരിക്കേറ്റു. നിസാരമായി പരിക്കേറ്റ...

തീയാളുന്ന ഇടങ്ങളിൽ ഇനി ഇവരുമുണ്ടാകും; ‘ഫയർവിമൺ’ റെഡി

തീയാളുന്നയിടങ്ങളിൽ, ദുരന്തമേഖലകളിൽ എല്ലാം മാലാഖമാരായി ഇനിമുതൽ ഈ 'ഫയർവിമൺ' കൂടെയുണ്ടാകും. സംസ്‌ഥാനത്ത്‌ ആദ്യമായി അഗ്‌നിരക്ഷാ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളിൽ അഞ്ചുപേർ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു. സംസ്‌ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ്...

ബോക്‌സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു. വേനൽ കൂടുതൽ ശക്‌തമായതോടെ ഏഴ് വരെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

‘ടിടിഇ വിനോദിന്റെ കൊലപാതകം വേദനാജനകം, പ്രതിക്ക് പരമാവധി ശിക്ഷ’; മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിന്റെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ടിടിഇ വിനോദ് കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ...
- Advertisement -