Mon, Mar 30, 2026
21.9 C
Dubai

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്ന് കൈമാറും; ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ

പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക...

അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക്; 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് ഡെൽഹി റോസ് അവന്യൂ പിഎംഎൽഎ കോടതി. മാർച്ച്...

കടമെടുപ്പ്; കേരളത്തിന്റെ ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ അധിക കടമെടുപ്പിന്‌ അനുമതി തേടി സമർപ്പിച്ച ഹരജിയിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. കടമെടുപ്പുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രധാന ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു....

റിയാസ് മൗലവി വധക്കേസ്; വിധി വളരെ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ വിധി വളരെ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ...

ഇന്നും കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ‘കള്ളക്കടൽ’ പ്രതിഭാസം ഇന്നും തുടരും. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ...

സിപിഎമ്മിനെ കുരുക്കി ഇഡി; രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ന്യൂഡെൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കുരുക്കായി നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കൂടാതെ,...

പുതിയ സാമ്പത്തികവർഷം; ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്‌ഥാനം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാന വർധനക്ക് ബജറ്റിൽ നിർദ്ദേശിച്ച നികുതി- ഫീസ് വർധന ഇന്ന് മുതൽ നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന്...

കടമെടുപ്പ്; സുപ്രീം കോടതി ഇടക്കാല ഉത്തരവ് നാളെ- കേരളത്തിന് നിർണായകം

ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാഹചര്യത്തിൽ 10,000 കോടി അധികം കടമെടുക്കാൻ അനുമതി തേടി കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ ഇടക്കാല ഉത്തരവിറക്കും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ...
- Advertisement -