പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്
പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...
ബിഹാറിൽ ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് ധാരണ; ആർജെഡിക്ക് 26, കോൺഗ്രസിന് ഒമ്പത്
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ 'ഇന്ത്യ' സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പടെ 26 സീറ്റുകളിൽ ആർജെഡി മൽസരിക്കും. കിഷൻഗഞ്ച്, പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസും മൽസരിക്കും....
പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്‌റ്റിൽ
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്‌റ്റിലായത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. അനുവിന്റെ കൊലപാതകത്തെ കുറിച്ച്...
പവന് അരലക്ഷം കടന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. പവന് അരലക്ഷം കടന്നു. സംസ്‌ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 130 രൂപ കൂടി 6300 രൂപയിലെത്തി. 1040 രൂപയാണ് പവന്...
പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത; ഹാഷിം കാർ ലോറിയിൽ ഇടിപ്പിച്ചതായി സൂചന
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35)...
ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കു-കിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ നിയന്ത്രണവിട്ട ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്‌ഥാനമായ ഗാബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ 46...
ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!
ജനീവ: ഒരിക്കലെങ്കിലും ഉള്ളുപൊള്ളി അനുഭവിച്ചവർക്കേ വിശപ്പിന്റെ വേദന അറിയൂ. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത കോടിക്കണക്കിന് പേർ നമ്മുടെ ലോകത്തുണ്ട്. എന്നാലും, അവരെയൊന്നും ഒരുനിമിഷം പോലും ഓർക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നവരും നമ്മുടെ...
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; നാലുപേർ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിബിൻ, മനോജ്, രഞ്‌ജിത്ത് എന്നിവരാണ് പിടിയിലായത്. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി...









































