Mon, Mar 30, 2026
23.7 C
Dubai

സിദ്ധാർഥന്റെ മരണം; 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ഇവരുടെ സസ്‌പെൻഷൻ പുനഃസ്‌ഥാപിച്ചുകൊണ്ട് ഡീൻ ഉത്തരവിട്ടു. ഗവർണറുടെ ഇടപെടലിന് പിന്നാലെ ആണ്...

‘മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമില്ല, വിശ്വാസമുള്ളവരെ കാണും’; സിദ്ധാർഥന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പാതിവഴിയിൽ നിർത്തിയതിൽ പരാതിയുമായി പിതാവ് ജയപ്രകാശ് രംഗത്ത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പോലീസ് അന്വേഷണം നിർത്തി. എന്നാൽ,...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുഞ്ഞിനെ ഫായിസ് മർദ്ദിച്ച...

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം; മൂന്നുപേർ നിരീക്ഷണത്തിൽ

കൊച്ചി: കോതമംഗലം ചേലാട് കള്ളാട് പട്ടാപ്പകൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ പോലീസിന്റെ...

കെജ്‌രിവാളിന്റെ അറസ്‌റ്റ്; ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും- കനത്ത സുരക്ഷ

ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആംആദ്‌മി പാർട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാർട്ടി നേതൃത്വം ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഈ മാർച്ചിന് പോലീസ് അനുമതിയില്ല....

രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്ന്; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും...

പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ്...

ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ ലോക്‌സഭാ സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെച്ച വി മുരളീധരന്റെ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം...
- Advertisement -