Mon, Mar 30, 2026
23.4 C
Dubai

ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ ലോക്‌സഭാ സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെച്ച വി മുരളീധരന്റെ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം...

ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടം വേണ്ട; അട്ടപ്പാടി ഊരുകളിൽ വൈദ്യുതിയെത്തി

പാലക്കാട്: അട്ടപ്പാടിയിലെ കുട്ടികൾ ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ടതില്ല. ആദിവാസി ഊരുകളിൽ വൈദ്യുതിയെന്ന സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതി എത്തിയത്. മഴക്കാലമായാൽ ഇടയ്‌ക്കിടെ...

സിദ്ധാർഥന്റെ മരണം; വിദ്യാർഥികൾക്ക് എതിരേയെടുത്ത നടപടി റദ്ദാക്കി- ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികൾക്ക് എതിരെ അധികൃതർ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്‌പെൻഷൻ...

‘കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ല’; ഉത്തരവിൽ ചോദ്യമുയർത്തി ഇഡി

ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി...

ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്‌ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസീലിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു. ഒമ്പത് ജില്ലകളിൽ ഈ മാസം 28 വരെ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ്...

പൗരത്വ ഭേദഗതി നിയമം; സിപിഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള...
- Advertisement -