Tue, Mar 31, 2026
22.6 C
Dubai

സിദ്ധാർഥന്റെ മരണം; രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി. സിദ്ധാർഥനെ മർദ്ദിച്ച 13ആം പ്രതി രഹൻ ബിനോയ്, 18ആം...

അറസ്‌റ്റ് ഉണ്ടാകുമോ? അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇഡി സംഘം

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘത്തിന്റെ പരിശോധന. മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സേർച്ച് വാറണ്ടുമായി ഇഡി...

കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനം; സജി ചെറിയാൻ

തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന്‌ നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും...

കുവൈത്ത്; ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യം

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്. ആഗോളതലത്തിൽ 13ആം...

സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ കർശന താക്കീതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകൾ, ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകൾ എന്നിവ...

സാമൂഹിമ മാദ്ധ്യമ വിലക്ക്; വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സാമൂഹിമ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയ സർക്കുലർ പിൻവലിച്ചു. ഉത്തരവിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവിൽ അവ്യക്‌തത ഉള്ളതിനാലാണ് പിൻവലിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പുതിയ നൽകുന്ന വിശദീകരണം. ഈ...

ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം; ചാൻസലറുടെ നടപടിക്ക് സ്‌റ്റേ

കൊച്ചി: ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം. വിസി സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അതേസമയം, വൈസ് ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിയിൽ...

മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ; ബിജെപിക്ക് ഉപ വരണാധികാരിയുടെ നോട്ടീസ്

കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡണ്ടിനാണ് നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് അസിസ്‌റ്റന്റ്‌ റിട്ടേണിങ്...
- Advertisement -