ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; നടൻ കലാഭവൻ സോബി ജോർജ് അറസ്‌റ്റിൽ
ബത്തേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ കലാഭവൻ സോബി ജോർജ് (56) അറസ്‌റ്റിൽ. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടിൽ സോബി ജോർജിനെ കൊല്ലം ചാത്തന്നൂരിൽ നിന്നാണ്...
എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ ഡെൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്.
എന്നാൽ, ഇത്...
ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; പ്രതി റുവൈസിന് പഠനം തുടരാനാകില്ല- ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ പ്രതി റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി...
123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും
നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ...
‘സതീശൻ അശ്‌ളീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അശ്‌ളീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വിഡി സതീശൻ എന്നാണ് ജയരാജന്റെ ആരോപണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്‌ഥാനാർഥിക്കെതിരെ...
നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്‌റ്റഡിയിൽ
കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. നീനുവിന്റെ...
രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും
ന്യൂഡെൽഹി: രാജ്യത്ത് വ്യാജ സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിൽ, രാജ്യത്ത് കുറഞ്ഞത്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ അന്നേ ദിവസം വോട്ടെടുപ്പ് നടക്കും. ഈ...









































