Wed, Apr 1, 2026
23.7 C
Dubai

വയോധികനെ മർദ്ദിച്ച് പണവുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ

കോഴിക്കോട്: കാൽനട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിർത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്‌വി ഹൗസിൽ യാസിർ (34) എന്ന ചിപ്പുവിനെയാണ് കസബ...

കാട്ടാന ആക്രമണം; വൽസലയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്‌ടപരിഹാരം

തൃശൂർ: തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വൽസലയുടെ കുടുംബത്തിന് അഞ്ചുലക്ഷം നഷ്‌ടപരിഹാരം നൽകും. നഷ്‌ടപരിഹാരത്തിന്റെ ആദ്യ ഗഡുവായിട്ടാണ് ചാലക്കുടി ഡിഎഫ്ഒ വൽസലയുടെ കുടുംബത്തിന് നാളെ അഞ്ചുലക്ഷം കൈമാറുന്നത്. മരണാനന്തര ചടങ്ങിന്റെ ചിലവ്...

വന്യജീവി ആക്രമണം; സംസ്‌ഥാനത്ത്‌ രണ്ടുമരണം- പ്രതിഷേധം, ഹർത്താൽ

കോഴിക്കോട്/ തൃശൂർ: സംസ്‌ഥാനത്ത്‌ വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനും തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ സ്‌ത്രീയേയാണ് കാട്ടാന...

സിദ്ധാർഥന്റെ മരണം; കോളേജ് ഡീനിനെയും അസി. വാർഡനെയും സസ്‌പെൻഡ് ചെയ്‌തു

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്‌റ്റന്റ്‌ വാർഡൻ കാന്തനാഥനെയും സസ്‌പെൻഡ് ചെയ്‌ത്‌ വൈസ് ചാൻസലർ. ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില; ഇന്ന് 560 രൂപ കൂടി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,560 രൂപയായി വർധിച്ചു. ഒരു ഗ്രാം 22...

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...
- Advertisement -