Wed, Apr 1, 2026
23.7 C
Dubai

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...

സിദ്ധാർഥന്റെ മരണം; കോളേജ് ഡീനും വാർഡനും ഇന്ന് വിശദീകരണം നൽകും

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനും അസിസ്‌റ്റന്റ്‌ വാർഡൻ കാന്തനാഥനും ഇന്ന് നിർണായക ദിനം. സംഭവത്തിൽ വിശദീകരണം തേടി വൈസ് ചാൻസലർ നൽകിയ...

കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

തൊടുപുഴ: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌ത ഇരുവർക്കും...

സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധം; പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു

കൽപ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്‌ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു. ഈ മാസം അഞ്ചുമുതൽ പത്ത് വരെ റഗുലർ ക്ളാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്‌ടർ...

‘അനിലിനോട് പിണക്കമില്ല’; പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉറപ്പ് നൽകി പിസി ജോർജ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിന്ന പിസി ജോർജ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെ അടഞ്ഞു. വീട്ടിലെത്തിയ അനിൽ ആന്റണിയെ പിസി ജോർജ് മധുരം...

കൊയിലാണ്ടി എസ്‌എൻഡിപി കോളേജിലെ മർദ്ദനം; അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്‌എൻഡിപി കോളേജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥി സിആർ അമലിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. എസ്എഫ്ഐ യൂണിറ്റ്...

നേതാക്കളെ ഉൾപ്പടെ മർദ്ദിച്ചു; സംസ്‌ഥാനത്ത്‌ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്‌ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. എസ്എഫ്ഐ വിചാരണാ...

18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡെൽഹിയിൽ സുപ്രധാന പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്‌രിവാൾ സർക്കാർ. 2024-25 സാമ്പത്തിക വർഷം മുതൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നാണ്...
- Advertisement -