Wed, Mar 18, 2026
25.7 C
Dubai

ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...

ജനസംഖ്യ: 2023ല്‍ ഇന്ത്യ ചൈനയെ മറികടന്നേക്കും; യുഎന്‍

ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്. 2023ഓട് കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയേക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്‌. അന്താരാഷ്‌ട്ര ജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലൈ...

പ്രതിഷേധ വേദിയായി പ്രസിഡണ്ടിന്റെ വസതി; മൂന്നാം ദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക വീണ്ടും കലാപഭൂമിയാകുന്നു. ശ്രീലങ്കൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്. പ്രസിഡണ്ടിന്റെ വസതി കയ്യേറിയുള്ള പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. രജിസന്നദ്ധ...

ദക്ഷിണാഫ്രിക്കയിലെ ബാറിൽ വെടിവെപ്പ്; 15 പേർ കൊല്ലപ്പെട്ടു

കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയില്‍ സോവെറ്റോയിലെ ബാറിൽ വെടിവെപ്പ്. 15 പേര്‍ കൊല്ലപ്പെട്ടു. ഒൻപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30ഓട് കൂടിയാണ് വെടിവെപ്പുണ്ടായത്....

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്‌കി

കീവ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി പ്രസിഡണ്ട് സെലെൻസ്‌കി. ഇന്ത്യക്ക് പുറമെ ചെക് റിപ്പബ്ളിക്, ജർമനി, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്. അതേസമയം അംബാസഡർമാരെ പുറത്താക്കിയതിന്റെ കാരണം വ്യക്‌തമല്ല....

യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ; ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. സിവേർസ്‌കിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ദ്രുഴ് കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ...

ആഭ്യന്തരകലാപം രൂക്ഷം; ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായതോടെ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് റെനില്‍ വിക്രമസംഗെ...

ഗോട്ടബയ രാജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകർ; ശ്രീലങ്കയിൽ വീണ്ടും സംഘർഷം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വീണ്ടും കലാപം. പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെ മറികടന്നാണ് ആയിരക്കണക്കിന് പ്രക്ഷോഭകർ പ്രസിഡണ്ടിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. ഇതോടെ...
- Advertisement -