Fri, Mar 20, 2026
23.3 C
Dubai

കോവിഡ് രൂക്ഷം; ചൈനയിൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി

ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ...

അധികാര കസേരയിൽ നിന്ന് ഇമ്രാൻ പുറത്തേക്ക്; ഷെഹബാസ് ആകുമോ പിൻഗാമി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ ചരിത്രം ആവർത്തിക്കുകയാണ്. മറ്റൊരു പ്രധാനമന്ത്രി കൂടി കാലാവധി പൂർത്തിയാകാതെ അധികാരമൊഴിയുന്നു. പാക്കിസ്‌ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ...

യുക്രൈനിലെ മകരേവിൽ നിന്നും കണ്ടെത്തിയത് 132 മൃതദേഹങ്ങൾ

കീവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ മകരേവ് പട്ടണത്തിൽ നിന്നും 132 പൗരൻമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ. കൂടുതൽ മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയതാണെന്നും, എന്നാൽ ചിലത് തെരുവുകളിൽ നിന്നാണ് ലഭിച്ചതെന്നും മകരേവ്‌...

വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി

വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് 31 വർഷം തടവുശിക്ഷ

ഇസ്‌ലാമാബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാകിസ്‌ഥാൻ ഭീകരവിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്‌ഥാപകനും ജമാഅത്ത് ഉദ്ദവ...

റെയിൽവേ സ്‌റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണം; യുക്രൈനിൽ 30 മരണം

കീവ്: യുക്രൈനിൽ റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റാക്രമണം. യുക്രൈനിലെ കിഴക്കൻ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ ആണ് റെയിൽവേ സ്‌റ്റേഷന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തിയത്. നിലവിൽ 30ഓളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌....

ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി പിഴ ചുമത്തി

രാമേശ്വരം: ശ്രീലങ്കയില്‍ പിടിയിലായ മൽസ്യ തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മൽസ്യ തൊഴിലാളികളുടെ മേലാണ് വൻ തുക പിഴ ചുമത്തിയത്. കഴിഞ്ഞ...

യുക്രൈൻ വിഷയം; നൊബേൽ ജേതാവ് ദിമിത്രി മുറടോവിന് നേരെ റഷ്യയിൽ ആക്രമണം

മോസ്‌കോ: സമാധാന നൊബേൽ ജേതാവും റഷ്യൻ മാദ്ധ്യമ പ്രവർത്തകനുമായ ദിമിത്രി മുറടോവിന് നേരെ ആക്രമണം. ട്രെയിനിൽ വെച്ച് അസെറ്റോൺ സോൾവെന്റ് കലക്കിയ ചുവന്ന പെയിന്റ് അജ്‌ഞാതൻ ഇദ്ദേഹത്തിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മോസ്കോ- സമാര...
- Advertisement -