Fri, Mar 20, 2026
25.5 C
Dubai

മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി

കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ്...

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...

ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഒരുങ്ങി യുക്രൈനിലെ സർവകലാശാലകൾ

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസവും നിലവിൽ അനിശ്‌ചിതത്വത്തിലാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് യുക്രൈനിലെ സർവകലാശാലകൾ. യുക്രൈനിലെ സാഹചര്യങ്ങൾ സാധാരണ നിലയിലായാലും വിദ്യാർഥികളാരും തന്നെ...

റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം അവസാനിപ്പിച്ചു; ആമസോൺ

മോസ്‌കോ: റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം നിർത്തിയതായി വ്യക്‌തമാക്കി ആമസോൺ. യുക്രൈന് മേലുള്ള അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങളെ തുടർന്നാണ് ഇപ്പോൾ ഉൽപ്പന്ന വിതരണം നിർത്തിയതെന്ന് റഷ്യ വ്യക്‌തമാക്കി. കൂടാതെ യുട്യൂബ് പ്രീമിയം, സൂപ്പർ...

100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ റഷ്യ നശിപ്പിച്ചു; യുക്രൈൻ

കീവ്: റഷ്യൻ സൈന്യം ഇതുവരെ 100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്‌തികളും നശിപ്പിച്ചതായി യുക്രൈനിലെ ഉന്നത സർക്കാർ സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഒലെഗ് ഉസ്‌റ്റെങ്കോ. 50% യുക്രേനിയൻ ബിസിനസുകൾ...

കീവിലെ പകുതി ജനതയും പലായനം ചെയ്‌തെന്ന് യുക്രൈൻ; ആണവ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യ

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു. അതേസമയം, യുക്രൈനിലെ സംഘർഷം...

യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ്

വാഷിങ്ടൺ: യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രൈനിലെ കെമിക്കൽ വെപ്പൺ ഡെവലപ്‌മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്‌തിസഹമല്ലെന്ന് വൈറ്റ്...

റഷ്യ-യുക്രൈൻ യുദ്ധം; 20,000 വിദേശികൾ സേനയിൽ ചേർന്നതായി യുക്രൈൻ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ 20,000 വിദേശികൾ യുക്രൈനോപ്പം ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയതായി റിപ്പോർട്. മാർച്ച് 6ആം തീയതി വരെയുള്ള കണക്കുകളാണ് ഇത്. ‘ദ് കീവ് ഇൻഡിപെൻഡന്റ്' എന്ന യുക്രൈൻ...
- Advertisement -