പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ
ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ...
ടോംഗയിൽ സുനാമി മുന്നറിയിപ്പ്
ടോംഗ: തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. കടലിനടിയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ടോംഗയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ പ്രദേശങ്ങളിൽ...
മൊറോക്കോയിലെ കാലാവസ്‌ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്
മൊറോക്കോ: കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്‌ടർ വനവും...
ടിടിപി നേതാവ് ഖാലിദ് ബാൾട്ടി കൊല്ലപ്പെട്ടു; റിപ്പോർട്
കറാച്ചി: കിഴക്കൻ അഫ്ഗാനിസ്‌ഥാനിൽ തഹ്‌രീകെ താലിബാൻ പാകിസ്‌ഥാൻ ( ടിടിപി) മുൻ വക്‌താവ് കൊല്ലപ്പെട്ടതായി പാകിസ്‌ഥാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാൾട്ടി, നംഗർഹാർ പ്രവിശ്യയിൽ വച്ച് കൊല്ലപ്പെട്ടതായാണ്...
18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍...
ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ...
2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്
ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍...
ഗോൾഡൻ ഗ്‌ളോബ്‌സ്; പുരസ്‌കാര നിറവിൽ ‘പവർ ഓഫ് ദ ഡോഗ്’
ലോസ് ആഞ്ചെലെസ്: ഈ വർഷത്തെ ഗോൾഡൻ ഗ്‌ളോബ്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്....
പാകിസ്‌ഥാനിൽ കനത്ത മഞ്ഞുവീഴ്‌ച; മരണം 22 ആയി
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ വടക്കന്‍ പ്രവിശ്യയായ മറിയിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 22 പേർ മരിച്ചു. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്. ഇവയിൽ ഉണ്ടായിരുന്ന യാത്രക്കാരെ രക്ഷാ സൈന്യം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ...









































