ഗോൾഡൻ ഗ്‌ളോബ്‌സ്‌; പുരസ്‌കാര നിറവിൽ ‘പവർ ഓഫ് ദ ഡോഗ്’

By News Desk, Malabar News
Golden Globes Award 2022
Ajwa Travels

ലോസ് ആഞ്ചെലെസ്: ഈ വർഷത്തെ ഗോൾഡൻ ഗ്‌ളോബ്‌സ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് നടന്‍ കോഡി സ്‌മിത്ത്-മക്‌ഫീ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. കിംങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍സ്‌മിത്ത് മികച്ച നടനുള്ള (ഡ്രാമ) പുരസ്‌കാരം നേടി. നികോള്‍ കിഡ്‌മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാം തവണയാണ് നികോള്‍ കിഡ്‌മാൻ ഗോൾഡൻ ഗ്‌ളോബ് നേടുന്നത്.

Also Read: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE