Mon, Mar 23, 2026
22.2 C
Dubai

അഫ്ഗാനുമേൽ സമ്മർദ്ദം ചെലുത്തും; വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പിസിബി ചെയര്‍മാന്‍

കറാച്ചി: അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ. വനിതാ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റമീസ്...

കനത്ത മഴ, വെള്ളപ്പൊക്കം; മധ്യ വിയറ്റ്നാമിൽ 10 മരണം

ഹനോയ്: വിയറ്റ്നാമിന്റെ മധ്യമേഖലയിൽ കനത്ത മഴ തുടരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 10 പേർ മരണപ്പെട്ടതായി ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെൻട്രൽ സ്‌റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവർക്കായി...

ജാക്ക് ഡോർസെ സ്‌ഥാനമൊഴിഞ്ഞു; ട്വിറ്റർ സിഇഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗർവാർ

ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് ജാക്ക് ഡോർസെ രാജിവെച്ചു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സിഇഒ ആകും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ ആയിരുന്നു പരാഗ്. 2022 വരെ ജാക്ക് കമ്പനി...

ഒമൈക്രോണിനെതിരെ സ്‌പുട്നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ: ഒമൈക്രോൺ കോവിഡ് വകഭേദത്തിനെതിരെ ബൂസ്‌റ്റർ വാക്‌സിൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ലക്ഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്‌പുട്നിക് വി എന്ന വാക്‌സിൻ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഒരു തവണ...

ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന...

കാനഡയിൽ രണ്ട് പേർക്ക് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു

ടൊറാന്റോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദം ഒമൈക്രോൺ കാനഡയിൽ രണ്ടുപേർക്ക് സ്‌ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് ഒന്റാരിയോയിൽ വൈറസ് സ്‌ഥിരീകരിച്ചത്. രണ്ടുപേരിലും കോവിഡ് 19 ഒമൈക്രോൺ വേരിയന്റ് കണ്ടെത്തിയതായി ഒന്റാരിയോ ആരോഗ്യവകുപ്പ്...

ഓസ്‌ട്രിയയിൽ നാലാംഘട്ട ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കർശനം

വിയന്ന: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഓസ്‌ട്രിയയിലെ നിവാസികൾ നാലാം തവണയും ലോക്ക്‌ഡൗണിൽ. വാക്‌സിൻ എടുക്കാത്തവർക്ക് മാത്രമായി ഓസ്‌ട്രിയയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന ലോക്ക്‌ഡൗൺ ഇന്ന് മുതൽ രാജ്യവ്യാപകമാക്കി. അടുത്ത 20 ദിവസം രാജ്യവ്യാപക...

ഇസ്രയേലിൽ വിദേശ യാത്രക്കാർക്ക് സമ്പൂർണ വിലക്ക്

ടെൽ അവീവ്: വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമൈക്രോൺ രാജ്യത്ത് റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് ഇസ്രയേൽ 14 ദിവസത്തേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്‌ച...
- Advertisement -