കാണ്ഡഹാർ സ്‌ഫോടനം; മരണ സംഖ്യ 47 ആയി ഉയർന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാര്‍ ഷിയാപള്ളിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണ്ഡഹാറിലെ ബീബി ഫാത്തിമാ ഷിയാ മസ്‌ജിദിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച...
ബ്രിട്ടീഷ് എംപിയുടെ കൊലപാതകം; തീവ്രവാദി ആക്രമണമെന്ന് പോലീസ്
ലണ്ടൻ: ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി എംപി ഡേവിസ് അമെസിന്റെ കൊലയ്‌ക്ക് പിന്നിൽ ഭീകരാക്രമണമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ തീവ്ര ഇസ്‌ലാമിക ആശയങ്ങളാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് പോലീസ് പറയുന്നു.
25 കാരനായ ബ്രിട്ടീഷ് പൗരനാണ്...
ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗവും, കൺസർവേറ്റീവ് പാർടി നേതാവുമായ ഡേവിഡ് അമെസ്(69) കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. തുടർന്ന് പ്രഥമ...
നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്
വാഷിംഗ്‌ടൺ: നവംബർ 8ആം തീയതി മുതൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി യുഎസ്. വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കരമാർഗവും,...
അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്
കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ...
ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നവരെ വെറുതേവിടില്ല; ബംഗ്‌ളാദേശ് പ്രധാനമന്ത്രി
ധാക്ക: ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും എതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ബംഗ്‌ളാദേശ് സർക്കാർ. മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രമായ ബംഗ്‌ളാദേശ് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു....
ലെബനനിൽ തീവ്രവാദ സംഘങ്ങളുടെ റാലിയിൽ വെടിവെപ്പ്; ആറ് മരണം
ബെയ്‌റൂട്ട്: ലെബനനിൽ തീവ്രവാദ സംഘങ്ങളായ ഹിസ്ബുള്ളയും അമാല്‍ ഗ്രൂപ്പും നടത്തിയ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബെയ്‌റൂട്ട് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനത്തിന്റെ...
നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
നോര്‍വേ: അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നോര്‍വേയിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് 37കാരനായ യുവാവ് ആക്രമണം നടത്തിയത്. ഡെന്‍മാര്‍ക്ക് പൗനായ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാള്‍...









































