ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ
കാബൂൾ: അഫ്‌ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന് താലിബാൻ. യുഎസ് പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ് താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ് യുഎസ്...
അഫ്‌ഗാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; 100ഓളം പേർ കൊല്ലപ്പെട്ടു
കാബൂൾ: വടക്കൻ അഫ്‌ഗാനിസ്‌ഥാനിലെ ഷിയാ പള്ളിയിൽ സ്‍ഫോടനം. 100ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി താലിബാൻ പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. ഇന്ന് ഉച്ചക്ക്, കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം...
സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ...
റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കണം; യുഎസ് ജഡ്‌ജിയുടെ ശുപാർശ
വാഷിങ്ടൺ: ഫുട്‍ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്‌ത് യുഎസ് ജഡ്‌ജ്. 2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ മോഡൽ...
വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ
ലണ്ടൻ: ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ബ്രിട്ടൺ പിൻവലിച്ചു. ഇന്ത്യൻ നിർമിത കോവിഷീൽഡോ ബ്രിട്ടൺ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവർ ഒക്‌ടോബർ 11...
കനത്ത മഴ, മണ്ണിടിച്ചിൽ; ചൈനയിലെ ഷാൻക്‌സിയിൽ 3 മരണം
ഷാൻക്‌സി: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്.
ബുധനാഴ്‌ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹുവാങ്ലിംഗ് കൗണ്ടിയിലെ കൽക്കരി കമ്പനിയുടെ ഓഫീസ് കെട്ടിടം മണ്ണിടിച്ചിലിൽ...
സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്
സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.
1994ൽ പുറത്തിറങ്ങിയ...
പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്....








































