നാലു പലസ്‌തീൻ സ്വദേശികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി
റാമല്ല: വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു പലസ്‌തീൻ സ്വദേശികളെ വെടിവെച്ചു കൊന്നു. സൈന്യം നടത്തിയ റെയ്‌ഡിനിടെ ഏറ്റുമുട്ടൽ ഉണ്ടായെന്നും തുടർന്നാണ് പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഏറ്റുമുട്ടലിൽ...
ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ
ഒട്ടാവ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകും. എയർ കാനഡയും എയർ ഇന്ത്യയും നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ...
അഫ്‌ഗാനിൽ താലിബാന്റെ കാട്ടുനീതി വീണ്ടും; മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി
കാബൂൾ: അധികാരം പിടിച്ചടക്കിയപ്പോൾ നൽകിയ വാക്കുകളെല്ലാം പാടെ മറന്ന് കിരാതഭരണവുമായി താലിബാൻ. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ട് പോകൽ കേസിൽ ഉൾപ്പെട്ട നാല്...
ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ
വാഷിംഗ്‌ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്‌മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്‌താവന പുറത്തു വന്നത്. കഴിഞ്ഞ...
പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....
അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും
വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു.
ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ്...
അഫ്‌ഗാനിൽ കൈവെട്ടും വധശിക്ഷയും ഏർപ്പെടുത്തും; താലിബാൻ നേതാവ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കൈവെട്ടും വധശിക്ഷയും ഉൾപ്പടെയുള്ള കടുത്ത നിയമങ്ങൾ ഉടൻ തിരിച്ചെത്തുമെന്ന് താലിബാൻ സ്‌ഥാപക നേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറബി. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് തുറബിയുടെ പ്രസ്‌താവന.
"സ്‌റ്റേഡിയത്തിൽ ശിക്ഷ നടപ്പാക്കിയതിൽ...
യുഎസില്‍ വ്യാപാരശാലയില്‍ വെടിവെപ്പ്; രണ്ട് മരണം
വാഷിംഗ്ടണ്‍: യുഎസ് സംസ്‌ഥാനമായ ടെന്നിസിയിലെ മെംഫിസില്‍ വ്യാപാര ശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിയും സ്വയം വെടിവെച്ച് മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
കിഴക്കന്‍ മെംഫിസിലെ ക്രോഗര്‍ കമ്പനിയുടെ വ്യാപാര ശാലയിലാണ്...








































