നാലു പലസ്‌തീൻ സ്വദേശികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി

By Syndicated , Malabar News
israeli-troops

റാമല്ല: വെസ്‌റ്റ്​ ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു പലസ്‌തീൻ സ്വദേശികളെ വെടിവെച്ചു കൊന്നു. സൈന്യം നടത്തിയ റെയ്‌ഡിനിടെ ഏറ്റുമുട്ടൽ ഉണ്ടായെന്നും തുടർന്നാണ് പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈനിക വക്‌താവ്‌ അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ടു ഇസ്രയേൽ സൈനികർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.

കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യത്തിന്റെ കസ്‌റ്റഡിയിലാണ്. നാലാമത്തെയാൾ ജനിനിലെ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം ജനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്‌ഡിൽ നാലു പലസ്‌തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

Read also: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE