Tue, Mar 24, 2026
24.2 C
Dubai

കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ്‌ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു...

ഭീകരവാദം ലോകം നേരിടുന്ന വിപത്ത്; കമല ഹാരിസ്

വാഷിംഗ്‌ടൺ: ഭീകരവാദമെന്നത് ലോകം നേരിടുന്ന വലിയ വിപത്തെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഭീകരവാദത്തെ ചെറുക്കുന്നതിൽ അമേരിക്കക്കും ഇന്ത്യക്കും വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പാകിസ്‌ഥാനിൽ ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ്...

ചൈനക്കെതിരെ പുതിയ സഖ്യവുമായി യുഎസ്; ഇന്ത്യയും ജപ്പാനും പുറത്ത്

ന്യൂയോർക്ക്: ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടുകയെന്ന ലക്ഷ്യമിട്ടുണ്ടാക്കിയ പുതിയ സഖ്യത്തിലേക്ക് (ഓസ്ട്രേലിയ, യുകെ, യുഎസ്) ഇന്ത്യയെയോ ജപ്പാനെയോ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി യുഎസ്. സെപ്റ്റംബർ 15നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി...

‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണം’; ബ്രിട്ടന്റെ വിശദീകരണം

ലണ്ടന്‍: എല്ലാ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിശ്‌ചിത മാനദണ്ഡം പാലിക്കണമെന്ന് ബ്രിട്ടണ്‍. ഇന്ത്യയുമായുള്ള വിഷയത്തില്‍ ഘട്ടം ഘട്ടമായി തീരുമാനമെടുക്കുമെന്നും യുകെ ഗവണ്‍മെന്റ് വ്യക്‌തമാക്കി. ക്വാറന്റെയ്ൻ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശന അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍...

ഫൈസറിന്റെ മൂന്നാം ഡോസ് വാക്‌സിന് അനുമതി നൽകി യുഎസ്

വാഷിംഗ്‌ടൺ: ഫൈസർ വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാൻ അനുമതി നൽകി യുഎസ്. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് മൂന്നാം ഡോസ് സ്വീകരിക്കാൻ യുഎസിൽ അനുമതി നൽകിയിരിക്കുന്നത്. 65 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും,...

വായുമലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം പേരുടെ ജീവനെടുക്കുന്നു; ലോകാരോഗ്യ സംഘടന

ജനീവ: വായു ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ലോകാരോഗ്യ സംഘടന. വായു മലിനീകരണം മൂലമുണ്ടാകുന്ന ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ദീര്‍ഘകാലം ചെറിയ...

റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി

മോസ്‌കോ: റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി. കിഴക്കൻ നഗരമായ ഖബറോവ്സ്‌കിന് സമീപത്ത് വച്ചാണ് എഎൻ-26 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ബുധനാഴ്‌ച വൈകീട്ടോടെ കാണാതായതായതെന്ന് സർക്കാർ അറിയിച്ചു. ഖബറോവ്സ്‌ക് എയർപോർട്ടിന്...

ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ...
- Advertisement -