അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം: രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം...
‘തെറ്റുപറ്റി’; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ക്ഷമ ചോദിച്ച് യുഎസ്
വാഷിംഗ്‌ടൺ: കഴിഞ്ഞ മാസം അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് യുഎസ്. അമേരിക്കയുടെ സൈനിക കമാൻഡറാണ് തെറ്റ് തുറന്ന് സമ്മതിച്ചത്. നഗരത്തിലെ വിമാനത്താവളത്തിൽ നടന്ന ചാവേർ...
അഫ്ഗാനിൽ ശനിയാഴ്‌ച സ്‌കൂൾ തുറക്കുന്നു; പ്രവേശനം ആൺകുട്ടികൾക്ക് മാത്രം
കാബൂൾ: അഫ്ഗാനിൽ ശനിയാഴ്‌ച മുതൽ ആൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കുന്നതായി റിപ്പോർട്. പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾക്ക് എപ്പോൾ മുതൽ ക്ളാസിൽ എത്താൻ സാധിക്കുമെന്ന് താലിബാൻ വ്യക്‌തമാക്കിയിട്ടില്ല.
താലിബാൻ...
വീടുകൾ കയറി സ്വർണവും പണവും പിടിച്ചെടുത്ത് താലിബാൻ; രാജ്യത്ത് കടുത്ത ക്ഷാമം
കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്‌ഗാനിസ്‌ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകർന്ന രാജ്യം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധനസ്രോതസുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാൻ...
അഫ്‌ഗാനിൽ അൽഖ്വയ്‌ദ വീണ്ടും വേരുറപ്പിക്കുന്നു; റിപ്പോർട്
വാഷിംഗ്‌ടൺ: താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ അൽഖ്വയ്‌ദ വീണ്ടും സംഘടിച്ചേക്കാമെന്നതിന്റെ ആദ്യ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിഐഎ...
കാബൂൾ; ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട്...
ഒരു വർഷത്തിനിടെ ആഗോള തലത്തിൽ കൊല്ലപ്പെട്ടത് 227 പരിസ്‌ഥിതി പ്രവർത്തകർ
റിയോ ഡി ജനീറോ: ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്‌ടിച്ച കോവിഡ് മഹാമാരിക്ക് ഇടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്‌ഥിതി, ഭൂസംരക്ഷകരുടെ കൊലപാതകങ്ങൾ കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള...
താലിബാൻ അധികാരത്തിൽ വന്നതോടെ അഫ്‌ഗാനിൽ പൂട്ടിയത് 153 മാദ്ധ്യമ സ്‌ഥാപനങ്ങൾ
കാബൂൾ: താലിബാന്‍ വന്നതോടെ അഫ്‌ഗാനിസ്‌ഥാനില്‍ പൂട്ടിപ്പോയത് 20 പ്രവിശ്യകളിലെ 153 മാദ്ധ്യമ സ്‌ഥാപനങ്ങള്‍. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്‌ഗാനിലെ പ്രമുഖ ചാനലായ ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്....









































