Wed, Mar 25, 2026
22.3 C
Dubai

അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ

കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി...

ഓൺലൈൻ ‘കുട്ടിക്കളികൾ’ ഒരു മണിക്കൂർ മാത്രം; ചൈനയിൽ ഗെയിം കമ്പനികൾക്ക് നിയന്ത്രണം

ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന...

കോവിഡ് വൈറസിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ

ദക്ഷിണാഫ്രിക്ക: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. സി1.2 എന്ന് പേര് നൽകിയിരിക്കുന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും, മറ്റ് നിരവധി രാജ്യങ്ങളിലും വ്യാപിച്ചേക്കുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോവിഡ് വാക്‌സിനേഷനിലൂടെ നേടിയ...

പെറുവിൽ ബോട്ടപകടം; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ലിമ: പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ആറ് പേർക്ക് പരിക്കേറ്റു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പെറു ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സെക്‌ടോറിയൽ...

12 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധം; ഇസ്രയേൽ

ഇസ്രായേൽ: 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കി ഇസ്രയേൽ സർക്കാർ. കൂടാതെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു....

കാബൂളിലെ സിഐഎ ആസ്‌ഥാനം തകർത്ത് അമേരിക്ക

വാഷിങ്ടൺ: കാബൂളിലെ സിഐഎ ആസ്‌ഥാനം നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്ത് അമേരിക്ക. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും രേഖകളും താലിബാന്റെ കൈകളിൽ എത്തുന്നത് തടയാനായിരുന്നു നീക്കം. 'ഈഗിൾ ബേസ്' എന്നറിയപ്പെട്ടിരുന്ന സുപ്രധാന സ്‌ഥലമാണ് തകർത്തത്. അഫ്‌ഗാൻ രഹസ്യാന്വേഷണ...

യോങ്ബ്യോൻ ആണവ നിലയത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയ തങ്ങളുടെ യോങ്ബ്യോൻ ആണവ റിയാക്‌ടറിന്റെ പ്രവർത്തനം പുനഃരാരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎൻ ആറ്റോമിക് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോട്ടിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പ്ളൂട്ടോണിയമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന്...

ഐഡ ചുഴലിക്കാറ്റ്; യുഎസിലെ ലൂസിയാനയിൽ കനത്ത നാശനഷ്‌ടം

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്‌ടമാണ് ചു‍ഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത് കത്രീന ചുഴലിക്കാറ്റിനെക്കാൾ കൂടുതൽ നാശം...
- Advertisement -