Wed, Mar 25, 2026
24.7 C
Dubai

അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില; ഒരു കുപ്പി വെള്ളത്തിന് 3000 രൂപ

കാബൂൾ: അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കകൾക്കിടയിൽ അഫ്‌ഗാനിൽ അവശ്യ വസ്‌തുക്കൾക്ക് തീവില. കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനക്കെത്തിച്ച അവശ്യ വസ്‌തുക്കളുടെ വില കുതിച്ചുയരുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസവും വിമാനത്താവളത്തിലേക്ക് എത്തുന്ന അഫ്‌ഗാനികളുടെ എണ്ണം...

കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു

കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ചവരിൽ 90 അഫ്‌ഗാൻ പൗരൻമാരും 13 യുഎസ് സൈനികരുമാണ് ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം...

കാബൂളിലെ ചാവേർ സ്‌ഫോടനം; ഗുരുദ്വാറിൽ അഭയം തേടിയവർ രക്ഷപെട്ടത് തലനാരിഴക്ക്

കാബൂൾ: ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ നിന്ന് കാബൂളിലെ ഗുരുദ്വാരയിൽ കഴിയുന്നവർ രക്ഷപെട്ടത് തലനാരിഴക്ക്. 145 സിഖുകാരും 15 ഹിന്ദു വിഭാഗക്കാരുമാണ് ഗുരുദ്വാറിൽ കഴിയുന്നത്. സ്‌ഫോടനത്തിന് തൊട്ടുമുൻപ് ഇവർ...

കാബൂളിൽ കൊല്ലപ്പെട്ടത് 13 സൈനികർ; തിരിച്ചടിക്കുമെന്ന് യുഎസ്‌ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുഎസ്‌ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡണ്ട്...

ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...

കാബൂൾ വിമാന താവളത്തിന് പുറത്ത് ഇരട്ട സ്‍ഫോടനം; 13 മരണം

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വിമാന താവളത്തിന് പുറത്ത് ഉണ്ടായ ഇരട്ട സ്‍ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നും താലിബാന്‍ വ്യക്‌തമാക്കി....

കാബൂളിൽ എയർപോർട്ടിന് പുറത്ത് സ്‌ഫോടനം

കാബൂൾ: അഫ്‌ഗാനിലെ കാബൂളിൽ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. വിമാനത്താവളത്തിന് പുറത്ത് വെടിവെയ്‌പ്പ് നടന്നതായി പെന്റഗണാണ് റിപ്പോര്‍ട് ചെയ്‌തത്‌. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരങ്ങളില്ല. വിശദാംശങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി...

മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജരായ മൂന്നുപേർ കാനഡയിൽ അറസ്‌റ്റിൽ

ഒന്റാറിയോ: കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ. ഇന്ത്യൻ വംശജരായ അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്‌മൻപ്രീത് സിംഗ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒന്റാറിയോയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ...
- Advertisement -