Wed, Mar 25, 2026
22.2 C
Dubai

കാബൂൾ വിമാന താവളത്തിൽ പോകരുത്; പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും

കാബൂൾ: വിമാന താവളത്തിൽ പോകരുതെന്ന് പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്‌ച പിന്നിടുമ്പോള്‍ അഫ്ഗാനില്‍ നിന്നും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ...

സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ തയ്യാർ; താലിബാനുമായി ചർച്ചനടത്തി ചൈന

കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ്...

‘എന്റെ മകളുടെ മുന്നിൽ വച്ചാണ് താലിബാൻ നാല് പേരെ കൊന്നത്’; അഫ്‌ഗാൻ പൗരൻ

കൊൽക്കത്ത: എട്ടു വയസ് പ്രായമുള്ള എന്റെ മകളുടെ കൺമുന്നിൽ വച്ചാണ് താലിബാൻ ഭീകരവാദികൾ നാല് പേരെ കൊലപ്പെടുത്തിയത്, ഇപ്പോഴും രാത്രി ഉറക്കത്തിൽ അവൾ അതോർത്ത് ഞെട്ടി എഴുന്നേൽക്കാറുണ്ട്; താലിബാന്റെ നിയന്ത്രണത്തിൽ ആയ അഫ്‌ഗാനിസ്‌ഥാനിൽ...

താലിബാനെതിരെ പോരാട്ടത്തിന് സജ്‌ജം; പഞ്ച്ഷിർ പ്രതിരോധ സേന

കാബൂള്‍: താലിബാന് എതിരെയുള്ള പോരാട്ടത്തിന് തങ്ങൾ സജ്‌ജരാണെന്ന് പഞ്ച്ഷിറിലെ താലിബാന്‍ വിരുദ്ധ ജനകീയ പ്രതിരോധസേന തലവന്‍ അമീര്‍ അക്മല്‍. അഫ്ഗാനിൽ താലിബാനെ എതിര്‍ത്ത് നില്‍ക്കുന്ന അവസാന ഔട്ട്പോസ്‌റ്റുകളിൽ ഒന്നാണ് പഞ്ച്ഷിര്‍. ഏത് ഗേറ്റ്...

‘മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും’; ജീവനോടെ കുഴിയിൽ കിടന്ന പാസ്‌റ്റർക്ക് ദാരുണാന്ത്യം

ലുസാക: യേശു ക്രിസ്‌തുവിനെ പോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ സാഹസം കാട്ടിയ യുവ പാസ്‌റ്റർക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. 22കാരനായ ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു പാസ്‌റ്ററുടെ...

അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി

ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്‌. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ...

സൈനിക പിൻമാറ്റം; യുഎസിന് സമയം നീട്ടി നൽകില്ലെന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും അമേരിക്കൻ സേനയെ പിന്‍വലിക്കാൻ സമയം നീട്ടി നൽകില്ലെന്ന് താലിബാന്‍. ആഗസ്‌റ്റ് 31ന് തന്നെ അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങണമെന്ന് താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് വ്യക്‌തമാക്കി. എല്ലാ...

താലിബാനും സിഐഎ തലവനും രഹസ്യ കൂടിക്കാഴ്‌ച നടത്തി; സ്‌ഥിരീകരിക്കാതെ വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം താലിബാന്‍ നേതാക്കളും സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്‌ച രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്. താലിബാന്‍ നേതാവ് അബ്‌ദുല്‍ ഗനി...
- Advertisement -