Thu, Mar 26, 2026
27.4 C
Dubai

വ്യോമാക്രമണത്തിൽ 81 ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്‌ഗാൻ സൈന്യം

കാബൂൾ: വ്യോമാക്രമണത്തിൽ 81 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് അഫ്‌ഗാൻ സൈന്യം. ബാൾഖ്‌ പ്രവിശ്യയിലാണ് സൈന്യം യുദ്ധവിമാനങ്ങളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ച് ഭീകരർക്ക് നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ പ്രസ്‌താവനയിലൂടെ അറിയിച്ചു. 43 ഭീകരർക്ക് പരിക്കേറ്റതായാണ് വിവരം....

19.43 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 കോടി 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ലോകത്തെ കോവിഡ് മരണസംഖ്യ...

പലസ്‌തീന്‌ രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ താരം ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

ടോക്കിയോ: ഇസ്രായേലുമായി മൽസരം വന്നേക്കാമെന്ന കാരണത്താൽ അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്. പലസ്‌തീനോടുള്ള രാഷ്‌ട്രീയ പിന്തുണയുടെ ഭാഗമായാണ് തന്റെ പിൻമാറ്റമെന്ന് ഫതഹി നൗറിൻ...

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാൻ ഊർജിതശ്രമം അനിവാര്യം; ലോകാരോഗ്യ സംഘടന

ജനീവ : അതിവ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഊർജിതശ്രമം ആവശ്യമാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. നിലവിൽ യൂറോപ്യൻ മേഖലയിൽ ഡെൽറ്റ വകഭേദത്തിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇക്കാര്യം...

യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും

ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. ​​യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്....

ആശ്വാസമില്ല; ലോകത്ത് അഞ്ചര ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകൾ

ന്യൂയോര്‍ക്ക്: ലോകത്ത് 19 കോടി 40 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ ഒരു...

ഓസ്‌ട്രേലിയയില്‍ വാഹന അപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയ മകനുമാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ടുവുംബയില്‍ കാറും ട്രക്കും...

ചൈനയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 33 മരണം

ബെയ്‌ജിങ്‌: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്‌ടവും. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ്​ മാദ്ധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ...
- Advertisement -