Fri, Mar 27, 2026
25.3 C
Dubai

ജനം തെരുവിലിറങ്ങി; ഹെയ്‌തിയിൽ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു. പ്രസിഡണ്ട് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ...

ഹെയ്‌തി പ്രസിഡണ്ടിനെ വെടിവെച്ച് കൊന്നു; ആക്രമണം നടന്നത് സ്വവസതിയിൽ

വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ കമാൻഡോ സംഘം പോർട്ടോ പ്രിൻസിലെ പ്രസിഡണ്ടിന്റെ...

പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു

ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...

നാല് ലക്ഷത്തിലേറെ പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി...

28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി

മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ജർമനി

ബെർലിൻ: ഇന്ത്യയടക്കം കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി. ഇന്ത്യയെ കൂടാതെ പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്....

ബംഗ്ളാദേശിൽ കോവിഡ് കുറയുന്നില്ല; ലോക്ക്ഡൗൺ ജൂലൈ 14 വരെ നീട്ടി

ധാക്ക: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബംഗ്ളാദേശിൽ അടച്ചിടൽ ജൂലൈ 14 വരെ നീട്ടി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായതിനാൽ തന്നെ ബംഗ്ളാദേശിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ...

ഫിലിപ്പീൻസ് വിമാനാപകടം; മരണപ്പെട്ടവരുടെ എണ്ണം 50 ആയി

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. തിങ്കളാഴ്‌ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. തെക്കൻ ഫിലിപ്പീൻസിൽ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. അപകടത്തിൽ മരണപ്പെട്ടവരിൽ 47 സൈനികരും...
- Advertisement -